കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 3364; പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 142 പേരെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

യുപി സർക്കാരിന്റെ വാദം തെറ്റ്; ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

രോഗം നിയന്ത്രണാതീതമാകുകയും മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും ശ്മശാനങ്ങള്‍ മതിയാവാതെയും വന്നപ്പോള്‍ മൃതദേഹങ്ങള്‍ എളുപ്പത്തില്‍ തള്ളാന്‍ പറ്റുന്ന സ്ഥലമായി ഗംഗ മാറി

കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 3427; സംസ്ഥാനത്തെ ആകെ മരണം 45,861

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്: കെ കെ ശൈലജ

ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്.

കേരളത്തിൽ രണ്ടു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ടത് ഏഴു പേര്‍

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി.

Page 16 of 106 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 106