കൊറോണയുടെ തോൽവിയുടെ തുടക്കം ഇന്ത്യയിൽ: പ്ലാസ്‌മ തെറാപ്പിക്കു വിധേയനായ കോവിഡ്‌ ബാധിതനു മരണക്കിടക്കയിൽ നിന്നും രോഗമുക്തി

തുടര്‍ന്ന്‌ ഏപ്രില്‍ 14-ന്‌ രാത്രി കോവിഡ്‌ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കോവിഡ്‌ തെറാപ്പി നടത്തുകയായിരുന്നു. ഇതിനുശേഷം രോഗിയുടെ ആരോഗ്യനിലയില്‍ അത്ഭുതകരമായ

ഞാന്‍ കൊവിഡ് രോഗിയാണ്… എന്നെ ചികിത്സിക്കണം: ബംഗ്ലാദേശില്‍ നിന്നും യുവാവ് പുഴനീന്തിക്കടന്ന് ഇന്ത്യയിലെത്തി

കടുത്ത പനിയും ആരോഗ്യ പ്രശ്‌നങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു...

നാട്ടിലേക്കു വരാൻ തിക്കിത്തിരക്കി മലയാളികൾ: രജിസ്ട്രേഷൻ 1,47,000 കഴിഞ്ഞു

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ൻ്റെെൻ കേ​ന്ദ്ര​ത്തി​ലോ ആ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം ഇ​തി​നോട​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്....

അടച്ചുപൂട്ടൽ നീളുമോ നിർത്തുമോ? മുഖ്യമന്ത്രിമാരും പ്രധാനബമന്ത്രിമാരുമായുള്ള ചർച്ച ഇന്ന്

രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് സൂചനകൾ...

വെ​യി​ലും വി​യ​ർ​പ്പും മ​ഴ​യും അറിഞ്ഞ് ക​പ്പ​യും കാ​ന്താ​രി​യും ക​ഴി​ച്ചു നേ​ടി​യെ​ടു​ത്ത മലയാളിയുടെ പ്ര​തി​രോ​ധ​ശേ​ഷി​യെ കീഴടക്കാൻ ഒരു വെെറസിനും സാധിക്കില്ല: സന്തോഷ് ജോർജ് കുളങ്ങര

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കോ​വി​ഡ്-19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലും സ​ന്തോ​ഷ് ജോ​ർ​ജ് സ​ന്തു​ഷ്ട​നാ​ണ്...

കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടിനെ നൽകി നടന്‍ മോഹന്‍ലാല്‍

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണവിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു...

രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു യാത്രക്കാരന്‍, മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ശുപാര്‍ശയുമായി ഗതാഗതവകുപ്പ്

പൊതുഗതാഗതം അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ഗതാഗതമന്ത്രി പറഞ്ഞിരിക്കുന്നത്...

മൂന്നുദിവസം സാവകാശം ചോദിച്ച കമൽഹാസൻ മൂന്നുമണിക്കൂറിനകം രചന പൂർത്തീകരിച്ചു: പ്രതിഭകൾ ഒരുമിച്ചു; കോവിഡിനെതിരെ മനോഹരഗാനം പിറന്നു

വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം, പ്രതിസന്ധികൾ അതിജീവിച്ചു മുന്നോട്ടുനീങ്ങാനുള്ള സന്ദേശം എന്നിവ പകർന്നുനൽകുന്ന ഗാനത്തിന്റെ രചന നിർവഹിച്ചത് കമൽഹാസനാണ്. ക്രിയേറ്റീവ് ഡയറക്ടറും അദ്ദേഹംതന്നെ.

ജൂലായ് അവസാനത്തോടെ കൊറോണയുടെ രണ്ടാം വരവ്: കാലവർഷം രോഗം കുത്തനെ കൂട്ടും

വർഷകാലം ഇന്ത്യയിൽ പകർച്ചപ്പനിയുടെ കാലംകൂടിയാണ്. പനിയുടെ ആദ്യലക്ഷണംപോലും അവഗണിക്കാതെ ഹോട്‌സ്പോട്ടുകളിൽ പരമാവധി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണണെന്നും ഇവർ പറയുന്നു...

Page 36 of 93 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 93