ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രും: പ്രവാസികൾക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് ജ​ന​ങ്ങ​ൾ ഒ​രു​പാ​ട് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലൊ​ക്കെ ഏ​റ്റ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ ഏ​റെ നാ​ൾ വേ​ണ്ടി

മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് സെെക്കിളിൽ യാത്രതിരിച്ചയാൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഇയാള ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

കൊറോണയിൽ ഒറ്റപ്പെട്ട് ഡൽഹി; അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും

കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചതോടെ ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നു. രോഗത്തിന്റെ സമൂഹവ്യാപനം തടയാനായി

ജൂൺ 30 വരെ വിദേശത്തു നിന്നും ആരേയും ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ പാടില്ല: കാണിപ്പയ്യൂർ

ഈ വരുന്ന മെയ് നാലിന് രാജ്യത്ത് ലോക് ഡൗൺ അവസാനിക്കുമെന്നും അതിനുശേഷം ജൂൺ 30 വരെ വിദേശത്തേക്കുള്ള ഗമനാഗമനങ്ങൾ നിർത്തിവെക്കണമെന്നും

കേരളം പിടിച്ചുകെട്ടി: കോവിഡ് രാജ്യത്തു നിന്നും ഈ ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നു പഠനം

വൈറസിൻ്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു...

കോവിഡ്: അമേരിക്കയിൽ മാത്രം മരണം 65000 കടന്നു

29,653 പേ​ർ​ക്കാ​ണ് ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,24,676 ആ​യി. 1,58,993 പേ​രാ​ണ് രാ​ജ്യ​ത്ത്

മഹാരാഷ്ട്രയിലെ ഗുരുദ്വാര സന്ദർശിച്ചു മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ്: കോവിഡിനെ ഒതുക്കിയ അമൃത്സർ വീണ്ടും ക്വാറൻ്റെെനിൽ

പഞ്ചാബ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി ഓം പ്രകാശ് സോണിയാണ് ഇക്കാര്യം അറിയിച്ചത്...

2021 മാർച്ച് വരെ ഓരോ മാസവും ഒരു ദിവസത്തെ ശമ്പളം പിഎം കെയറിലേക്ക് നൽകണം: കേന്ദ്രസർക്കാർ ജീവനക്കാർക്കായി സർക്കുലർ ഇറങ്ങുന്നു

മുഴുവൻ ജീവനക്കാരോടും പി.എം കേയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെടണമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്ക്

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നത് ഹൃദയം നിറയ്ക്കുന്നു: പ്രധാനമന്ത്രി

ഇതാണ്‌ ഇന്ത്യയുടെ വികാരമെന്നും, ഇത്തരം നിമിഷങ്ങള്‍ ഹൃദയം നിറക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി...

Page 33 of 93 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 93