പത്രങ്ങളുടെ പേജുകൾ ഇനിയും കുറയും: പത്രം, ലോട്ടറി, നോട്ടുബുക്കുകൾ പ്രതിസന്ധിയിൽ

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ പേപ്പർ മില്ലുകൾ പോലുള്ള വലിയ വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് നീളാനാണ് സാദ്ധ്യത...

സാമ്പത്തികമായി സഹായിക്കാനാകില്ല, പക്ഷേ രക്തം എത്രവേണമെങ്കിലും തരാം: ഉരുൾപൊട്ടലിൽ തകർന്ന കളവപ്പാറയിലെ ജനങ്ങളെത്തി രക്തം നൽകി സഹായിക്കാൻ

കളവപ്പാറ ഓർമ്മയില്ലേ. മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരെ. ആ ഉരുൾപ്പൊട്ടൽ ഉറ്റവരെ മാത്രമല്ല അവരുടെ ജീവിതംതന്നെ

245 രൂപയുടെ കിറ്റിന് 600 രൂപ;അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവർക്ക് രാജ്യം ഒരിക്കലും മാപ്പു നല്‍കില്ല’ : രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ സര്‍ക്കാര്‍ കൂടിയ വിലയ്ക്കാണ് ഇന്ത്യന്‍ വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സില്‍നിന്ന് ചൈനീസ് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത്. റാപ്പിഡ്

കൊവിഡ് ബാധിതൻ ചികിത്സയിലായിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

കൊവിഡ് ബാധയെ തുടർന്ന് ശ്വാസതടസം നേരിട്ടിരുന്നു. രോഗം ബാധിച്ചതിനെ തുടർന്നുണ്ടായ സമ്മർദ്ദങ്ങളാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

വു​ഹാ​നി​ലെ അ​വ​സാ​ന​ത്തെ കൊറോണ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു

അ​ര​ല​ക്ഷ​ത്തി​ലേ​റെ രോ​ഗി​ക​ളാ​ണ് വുഹാനിൽ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​ത്. 76 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ഈ ​മാ​സം എ​ട്ടി​നാ​ണ് വു​ഹാ​ൻ ന​ഗ​രം തു​റ​ന്ന​ത്...

ട്രം​പ് പ​റ​ഞ്ഞ​തു കേ​ട്ട് കോ​വി​ഡി​നെ ചെറുക്കാൻ അ​ണു​നാ​ശി​നി​ക​ൾ സ്വ​യം കു​ത്തി​വെ​ച്ച 30 പേർ ഗുരുതരാവസ്ഥയിൽ

വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ണു​നാ​ശി​നി കു​ത്തി​വ​യ്ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വി​ഷ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ന് സാ​ധാ​ര​ണ വ​രു​ന്ന​തി​നെ​ക്കാ​ൾ

Page 35 of 93 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 93