സ്പ്രി​ങ്ക്ള​റി​ന് ഡേ​റ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക്ക് മെ​യി​ല്‍ അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി...

‘മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ വൈറസിനെ തടയാന്‍ കാലുകളും പൊതിയണം’; പാക് മന്ത്രിയുടെ ഉപദേശം ‘ട്രോൾഹിറ്റ്’

സാമൂഹ്യ അകലം പാലിക്കാനും കൈകള്‍ ഇടവിട്ട് കഴുകാനും മാസ്ക് ധരിക്കാനും മുഖത്തും മൂക്കിലും ഇടയ്ക്കിടെ സ്പര്‍ശിക്കാതിരിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍

കൊറോണ ജോലിയില്ലാതാക്കി, സർക്കാർ ധനസഹായം പ്രഖ്യാപിക്കണം: ജ്യോതിഷികൾ

വൈറസ് ബാധയെ തുടർന്ന് സർക്കാർ ലോക്ക് ഡൗൺലോഡ് പ്രഖ്യാപിച്ചതോടെ ജ്യോതിഷികളുടെ വരുമാനത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നതെന്നും കേരള ഗണക കണിശ സഭ

നിയന്ത്രണ ഇളവുകൾ ജനങ്ങൾ മുതലെടുത്തു; ഉത്തരവിൽ മാറ്റങ്ങൾ വരുത്തി കേരളം: കൂടുതൽ നിയന്ത്രണങ്ങൾ വൈകുന്നേരത്തോടെ

ബാര്‍ബര്‍ ഷോപ്പുകള്‍ ലോക്ക്ഡൗണ്‍ തീരുന്നതു വരെ തുറക്കാന്‍ അനുവദിക്കില്ലെന്ന് പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി...

നിരത്തുകളിൽ ജനങ്ങളും വാഹനങ്ങളും നിറഞ്ഞുകവിഞ്ഞു: കേരളം നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നേക്കും

സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നീക്കിയ നടപടിക്കെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്...

രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പടരുന്നു: കൂടുതലും 20 നും 40 നുമിടയിൽ പ്രായമുള്ളവർ

ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 192 പേരില്‍ രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു...

Page 38 of 93 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 93