24 മണിക്കൂറിനിടെ 2400 പേർക്ക് ജീവൻ നഷ്ടപ്പെട്ടു: എന്തുചെയ്യണമെന്നറിയാതെ അമേരിക്ക

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 2400 പേരാണ് മരിച്ചത്...

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മുംബെെയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ലാത്തിച്ചാർജ്ജ്

ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു....

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി

കോ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തി​നു​ശേ​ഷം യു​എ​ൻ സം​ഘ​ട​ന അ​ത് തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും മൂ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. അ​തി​ന് മറുപടി പ​റ​യേ​ണ്ട​താ​ണെ​ന്നും ട്രംപ്

കൊറോണ രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നിൽ: രോഗത്തെ തോൽപ്പിച്ചത് പകുതിയിലേറേപ്പേർ

മധ്യപ്രദേശില്‍ ഇതുവരെ 564പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ആര്‍ക്കും രോഗം ഭേദമായിട്ടില്ല...

നിശബ്ദമായി വെെറസ് സമൂഹത്തിൽ പടരാം: രണ്ടാം ഘട്ടത്തെ കരുതിയിരിക്കാൻ കേരളത്തിന് മുന്നറിയിപ്പ്

''വൈറസ് ലോകമാകെ വ്യാപിച്ചതാണ്. വിദേശത്തുനിന്ന് രോഗബാധിതര്‍ ഇനിയുമെത്താം. അയല്‍സംസ്ഥാനങ്ങളില്‍നിന്നും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗബാധിതരില്‍നിന്നും വൈറസ് വീണ്ടും വ്യാപിക്കാം.''

‘2024 ലെ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച് മോദിക്ക് തന്നെ അടുത്ത അവസരം അനുവദിക്കണം’; വിചിത്ര ആവശ്യവുമായി കങ്കണയുടെ സഹോദരി

വരാന്‍ പോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2024ലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആശയമാണ് ബോളിവുഡ് നടി കങ്കണ റണൌട്ടിന്‍റെ സഹോദരിയും

സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു...

Page 43 of 93 1 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 93