ശുഭവാർത്ത: കൊവിഡ് ഗുരുതരാവസ്ഥയിലായ കുരങ്ങുകൾ വാക്സിൻ കുത്തിവച്ചതോടെ ജീവിതത്തിലേക്കു തിരിച്ചു വന്നു

രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളിൽ വാക്സിൻ കുത്തിവച്ചശേഷം ഇവയുടെ ശ്വാസകോശത്തിൽ രോഗത്തിന്റെ ഒരു ലക്ഷണം പോലുമില്ലാതെ അസുഖം ഭേദമായിരിക്കുന്നതായി കണ്ടെത്തി...

ഇനി വിലക്കുറവിൻ്റെ കാലം: ലോക് ഡൗണിനു ശേഷം വരുന്നത് `ഡിസ്കൗണ്ട് സെയിൽ സീസൺ´

സാധനങ്ങൾ വിറ്റുപോകണമെന്ന ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് അവ വില കുറച്ചോ പകുതി വിലയ്ക്കോ വിൽക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ...

നാലാം ഘട്ട ലോക് ഡൗൺ വ്യത്യസ്തം: കര-ജല-വ്യാേമ ഗാതഗതങ്ങളുണ്ടാകും

ജി​ല്ല​ക​ൾ​ക്കു​ള്ളി​ൽ ഹോ​ട്ട്സ്പോ​ട്ട് ഇ​ത​ര മേ​ഖ​ല​ക​ളി​ലാ​വും ബസ്- ടാക്സികൾക്ക് സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​കു​ക...

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകണം: എ.​കെ.​ആ​ന്‍റ​ണി കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ല്‍​കി

പ്ര​വാ​സി​ക​ള്‍​ക്ക് മ​ട​ങ്ങാ​നാ​യി കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ത്തി​ല്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു...

കൊറോണ വെെറസ് ലാബിൽ സൃഷ്ടിച്ചത്, വെെറസിനൊപ്പം ജീവിക്കുന്നതിൻ്റെ കല നാം മനസ്സിലാക്കണം: നി​തി​ൻ ഗ​ഡ്ക​രി

ലാ​ബി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നാ​ൽ വൈ​റ​സ് വ്യാ​പ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു...

എച്ച് ഐ വി പോലെ കോവിഡ് വെെറസും ഈ ഭൂമിയിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുപോകില്ല: നിർണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തിയാലും, വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ്...

Page 28 of 93 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 93