കൊറോണ വൈറസിനോടൊത്ത് ജീവിക്കാന്‍ ശീലിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

രാജ്യമാകെ കൊറോണ ഭീതിയിലാണ്. ഈസാഹചര്യത്തിൽ വൈറസിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടെന്നാണ് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്.ഏറെക്കാലം

‘കർണാടകയിലെ ഈ രാഷ്ട്രീയ സ്നേഹം കാണുക’ ;തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു കോടി; യാത്ര സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍ നിന്ന് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്

‘വൺസ്​ അപ്പോൺ എ വൈറസ്​ ..’ അമേരിക്കക്ക് ചൈനയുടെ മറുപടി

ഡോക്​ടർമാരും മരിച്ചുപോകുകയാണെന്നതിന്​ അക്ഷരാർഥത്തിൽ മൂ​ന്നാം ലോകമെന്നാണ്​ പ്രതികരണം. മാർച്ച്​ മാസത്തിൽ സ്​ഥിതിഗതികൾ മാറിമറിയുകയും യു.എസ്​ വൈറസി​​െൻറ പിടിയിലമരുകയും ചെയ്യുന്നതോടെ ആദ്യം

മടങ്ങുന്ന പ്രവാസികൾക്ക് സൗജന്യയാത്ര ഇല്ല, വിമാനടിക്കറ്റ് തുക നൽകണം; നിരക്ക് സർക്കാർ നിശ്ചയിക്കും

മുൻഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളിൽ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സർക്കാരുമായി ധാരണയിലെത്തുകയും ചെയ്താൽ യാത്രയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകും

രാജ്യം ഇന്ന് ലോക്ക്ഡൗൺ 3.0-ലേക്ക്: രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും

മൂന്നാംഘട്ട ലോക്ക്ഡൗൺ നിർണായകമാണ്, പല അർത്ഥത്തിൽ. ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിർണായകമാണ്. നിലവിൽ കർശനമായ ലോക്ക്ഡൗണിന്‍റെ

ആദ്യം വേണ്ടെന്നു പറഞ്ഞ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് ഇപ്പോൾ വേണമെന്നു പറഞ്ഞ് റേഷൻ കാർഡുടമകൾ

ഇതോടെ ഭക്ഷ്യവകുപ്പ് ആകെ ബുദ്ധിുട്ടിലായിരിക്കുകയാണ്. വെള്ളക്കാര്‍ഡുകാരില്‍ കിറ്റ് ആവശ്യമില്ലാത്തവരെ കണ്ടെത്താന്‍ ഫോണിലൂടെ വിളിച്ചന്വേഷിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്....

ലോക് ഡൗൺ പിൻവലിക്കാതെ മറ്റു വഴികളില്ല, കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളു: കെജരിവാൾ

ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്...

ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് വ്യോമസേനാ വിമാനങ്ങൾ ആ​ശു​പ​ത്രി​കൾക്കു മീ​തേ പു​ഷ്പവൃ​ഷ്‌​ടി ന​ട​ത്തി

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വിവിധ യു​ദ്ധ വി​മാ​ന​ങ്ങ​ളും യാ​ത്രാ വി​മാ​ന​ങ്ങ​ളും രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​കാ​ശ​പ്പ​രേ​ഡ് ന​ട​ത്തി...

Page 32 of 93 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 93