ഡാ​റ്റാ ചോ​ർ​ച്ച ഉ​ണ്ടാ​യാ​ൽ ആ​രു മ​റു​പ​ടി പ​റ​യും? ആരോഗ്യസേതു നിർബന്ധമാക്കിയത് നിയമവിരുദ്ധമെന്ന് ജ​സ്റ്റീ​സ് ബി എ​ൻ ശ്രീ​കൃ​ഷ്ണ

ആ​രോ​ഗ്യ സേ​തു ആ​പ്പ് ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് നി​യ​മ പി​ൻ​ബ​ല​മി​ല്ല...

ആ​മ​സോ​ണി​ലെ 600ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്

ഇ​ന്ത്യാ​ന​യി​ലെ ആ​മ​സോ​ണ്‍ വെ​യ​ര്‍​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന ജം​പ് ഒ​രു ടെ​ലി​വി​ഷ​ന്‍ ഷോ​യ്ക്കി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്...

`കോവിഡ് വാക്സിൻ´ സ്വയമുണ്ടാക്കി കഴിച്ച വ്യക്തി മരിച്ചു: സഹായി ഗുരുതരാവസ്ഥയിൽ

ഇയാള്‍ തയ്യാറാക്കിയ മരുന്ന് രുചിച്ച് നോക്കിയ കമ്പനി എം.ഡി. ഡോ. രാജ്കുമാര്‍ ബോധരഹിതനായെങ്കിലും ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപെട്ടു...

ആശ്വാസവാർത്ത: രാജ്യം കൊവിഡ് വാക്സിൻ വികസനത്തിൻ്റെ അവസാന ഘട്ടത്തിൽ

രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎംആർ ഔദ്യോഗിക പ്രതികരണവുമായി എത്തുന്നത്...

മഡഗാസ്‌കറിലെ ‘കോവിഡ് അത്ഭുത മരുന്ന്’ ടാന്‍സാനിയ കൈപ്പറ്റിയിരിക്കുന്നു; WHO തല്ക്കാലം മാറി നിൽക്കുക

കോവിഡ് ഓര്‍ഗാനിക്‌സ് ചരിത്രം തിരുത്തുമെന്നാണ് മഡഗാസ്‌കറിന്റെ പ്രസിഡന്റായ ആന്‍ഡ്രി രജോലിന നേരത്തെ പറഞ്ഞത്. മരുന്ന് കോവിഡ് രോഗികളില്‍ പരീക്ഷിച്ചതായും രണ്ട്

എഴുതിത്തള്ളാനായിട്ടില്ല ‘കോവിഡിനു പിന്നില്‍ വുഹാൻ ചന്ത’!; ലോകാരോഗ്യ സംഘടനയും തലപുകയ്ക്കുന്നു

വൈറസ് അങ്ങനെ തനിയെ പടർന്നു പിടിച്ചതല്ലെന്നും അതിനു പിന്നിൽ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ

അ​മേ​രി​ക്ക​യി​ൽ നി​ന്നും 50 ദി​വ​സ​ത്തി​നി​ടെ പുറത്താക്കപ്പെട്ടത് 20,000 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാർ

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കു​ടിേ​യേ​റ്റ വി​ല​ക്ക് വ​ന്ന​തി​നു പി​ന്നാ​ലെ കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ അ​മേ​രി​ക്ക അ​ട​ച്ചി​രു​ന്നു...

ഗൾഫ് സ്വപ്നങ്ങൾ വാടിക്കൊഴിയുന്നു: യുഎഇയിൽ തൊഴിൽ നഷ്ടപ്പെട്ടത് 61,009 പേർക്ക്, വിസാ കാലാവധി കഴിഞ്ഞവർ വേറേ

രോഗം ഒരു വശത്ത് പടർന്നു പിടിക്കുമ്പോൾ മറുവശത്ത് ജോലിയില്ലാതാകുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു...

കോവിഡ് മൂർദ്ധന്യത്തിലെത്തുന്നത് ജൂണിൽ: എ​യിം​സ് ഡ​യ​റ​ക്ട​ർ

കോ​വി​ഡ് വ്യാ​പ​നം പ​ല ഘ​ട​ക​ങ്ങ​ളേ​യും ആ​ശ്ര​യി​ച്ചി​രി​ക്കും. സ​മ​യ​മെ​ടു​ത്ത് മാ​ത്ര​മേ ഈ ​ഘ​ട​ക​ങ്ങ​ൾ വൈ​റ​സ് വ്യാ​പ​ന​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​മെ​ന്നും ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​തി​ന്‍റെ

ഇനി ഓഫീസില്ലാ ജോലിക്കാലം: കോവിഡ് കഴിഞ്ഞാലും തൊഴിൽ രീതി വർക്ക് ഫ്രം ഹോമാകുമെന്നു പഠന റിപ്പോർട്ട്

ഗ്ളോബൽ വ‌ർക്പ്ളേസ് അനലിറ്റിക്സിന്റെ കണക്കനുസരിച്ച് മൂന്ന് കോടി ജനങ്ങൾ വരെ വരുന്ന രണ്ട് കൊല്ലത്തിൽ അമേരിക്കയിൽ ഈ ജോലി സംവിധാനത്തിലേക്ക്

Page 30 of 93 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 93