എകെജി സെന്റർ ആക്രമണം: ശേഖരിച്ചത് 20,000 വാഹന ഉടമകളുടെ വിവരം; പക്ഷെ പ്രതിയെ മാത്രം കിട്ടിയില്ല

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, മറ്റു സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

എ കെ ജി സെന്റർ ആക്രമണം; ഫെസ്ബൂക് പോസ്റ്റിട്ട ആൾ അറസ്റ്റിൽ; ആക്രമിച്ച പ്രതിയെ ഇതുവരെയും കണ്ടെത്തിയില്ല

എകെജി സെന്ററിൽ ബോംബ് എറിഞ്ഞ പ്രതിയെ 2 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത് പൊലീസിനും സർക്കാരിനും നാണക്കേടായി മാറുകയാണ്

എകെജി സെന്റർ ആക്രമിച്ച പ്രതി എവിടെ? രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ കേരള പോലീസ്

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തതയില്ല.

Page 2 of 3 1 2 3