എകെജി സെന്റർ ആക്രമണം; നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യം: കാനം രാജേന്ദ്രൻ
സംസ്ഥാനത്തെ സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് എ കെ ജി സെന്ററിനെതിരെ ആക്രമണം
സംസ്ഥാനത്തെ സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് എ കെ ജി സെന്ററിനെതിരെ ആക്രമണം
. ബോംബ് എറിയുന്ന സിസിടിവിയിൽ നിന്നും വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല ഇതാണ് അന്വേഷണത്തെ കുഴക്കുന്നത്