
ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ
ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അൽ ഹറാമി പറഞ്ഞു.
ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അൽ ഹറാമി പറഞ്ഞു.
അബഹ വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്.
രാജ്യത്തിന് പുറത്തായിരുന്ന ഗോഡൗണ്‍ ഉടമ യു.എ.ഇയിലെത്തിയാല്‍ പോലീസ് ആസ്ഥാനത്ത് എത്തിച്ചേരണമെന്നും കൂടി ആവശ്യപ്പെട്ടപ്പോള്‍ പ്രതി വംശീയാധിക്ഷേപത്തിനും മുതിര്‍ന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി...
സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി...
ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ റിതേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രശംസാപത്രം നല്‍കിയതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു...
അമേരിക്കയുടെ രണ്ട് നല്ല സൃഹൃത്ത് രാജ്യങ്ങള്‍ സൗഹൃദത്തിലേക്ക് പോകുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു...
ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടതായി അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പുകളും നല്‍കിയിട്ടുണ്ട്...
രോഗം കണ്ടെത്തിയിനു ശേഷം ആകെ മരണം 388 ആണ്. എന്നാൽ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല...
3,06370 പേർക്കാണ് ഇതുവരെ സൗദിയിൽ രോഗം സ്ഥിരീകരിച്ചത്...
ബഹ്റിൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ട് വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുകയായിരുന്നു...