ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുന്നുവെന്നുവെന്ന് ഇന്ത്യക്കാരൻ: ജോലി മതിയാക്കി നാട്ടിലേക്ക് പൊയ്ക്കോളാനാവശ്യപ്പെട്ട് യുഎഇ

ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടതിന്‍െ്‌റ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു...

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരണപ്പെട്ടു. കുവൈത്ത്, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. കണ്ണൂര്‍ തലശ്ശേരി പാനൂര്‍

എയർ ഇന്ത്യ പണം വാങ്ങിയല്ലേ സർവ്വീസ് നടത്തുന്നത്, ഞങ്ങൾക്കും പണം വേണം; അവർ സൗജന്യത്തിനാണെങ്കിൽ ഞങ്ങളും തയ്യാർ: വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ

എ​യ​ർ ഇ​ന്ത്യ സാ​ധാ​ര​ണ സ​ർ​വീ​സാ​ണ് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ത​യാ​റാ​ണെ​ന്നാ​ണ് അവർ മറുപടി നൽകിയിരിക്കുന്നത്...

ഗൾഫ് സ്വപ്നങ്ങൾ വാടിക്കൊഴിയുന്നു: യുഎഇയിൽ തൊഴിൽ നഷ്ടപ്പെട്ടത് 61,009 പേർക്ക്, വിസാ കാലാവധി കഴിഞ്ഞവർ വേറേ

രോഗം ഒരു വശത്ത് പടർന്നു പിടിക്കുമ്പോൾ മറുവശത്ത് ജോലിയില്ലാതാകുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു...

ഷാര്‍ജയിൽ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍തീപിടുത്തം; 12 പേർക്ക് പരിക്കേറ്റു

ഷാർജയിൽ ടവറിന് തീപിടിച്ച് 12 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപിടിത്തമുണ്ടായത്.

നാട്ടിലേക്ക് വിമാന യാത്രയ്‌ക്കൊരുങ്ങി നിൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏതു വിധേനെയും നാടുപിടിക്കാമെന്ന ആശ്വാസത്തിൽ യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട മുൻകരുതലുകളുമെന്തൊക്കെയാണ്?. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ്

Page 4 of 8 1 2 3 4 5 6 7 8