വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്ത് വിട്ട് കേന്ദ്രം;ഏഴ് ദിവസങ്ങളിലായി പ്രവാസികളുടെ മടക്കം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വീസ്

ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രും: പ്രവാസികൾക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് ജ​ന​ങ്ങ​ൾ ഒ​രു​പാ​ട് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലൊ​ക്കെ ഏ​റ്റ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ ഏ​റെ നാ​ൾ വേ​ണ്ടി

പ്രവാസികളെ സ്വന്തം വിമാനത്തിൽ സൗദിഅറേബ്യ നാട്ടിലെത്തിക്കും: വേണ്ടത് വിമാനമിറങ്ങാൻ ആ രാജ്യത്തിൻ്റെ അനുമതി മാത്രം

ഒരു വശത്തേക്ക് മാത്രമാണ് സർവീസ്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണിത്...

പ്രവാസികൾക്കു ആശ്വാസം: തൊഴിലാളികളുടെ ശമ്പളം കമ്പനികൾക്ക് തോന്നുന്ന രീതിയിൽ കുറയ്‌ക്കാൻ കഴിയില്ലെന്നു ഒമാൻ

സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറക്കുന്നതടക്കം നടപടികൾ ഇതിന് ശേഷം മാത്രമേ കൈകൊള്ളാൻ പാടുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി

വിദേശ തൊഴിലാളികളെ പിരിച്ചു വിടാം, ശമ്പളവും കുറയ്ക്കാം: സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ

പ്രതിസന്ധി ബാധിച്ച കമ്പനികൾക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് ശമ്പളം കുറക്കാം. ജോലി സമയത്തിൽ കുറവ് വരുത്തി അതിന്

സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു...

ഭീകരരുടെ ആയുധമായി കൊറോണ വൈറസ് മാറിയേക്കാം; മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ

ലോകത്ത് ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കു ന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

Page 5 of 8 1 2 3 4 5 6 7 8