‘ഒറ്റക്കൊമ്പനി’ല്‍ സുരേഷ്‌ഗോപിയുടെ നായിക; അനുഷ്‌ക ഷെട്ടി ആദ്യമായി മലയാള സിനിമയിൽ

സുരേഷ് ഗോപി അഭിനയിക്കുന്ന 250-ാം സിനിമയാണ് ഒറ്റക്കൊമ്പന്‍. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റ്’ ; ടീസർ കാണാം

മമ്മൂട്ടി വില്ലന്‍ വേഷത്തിലാകും ഇതിലെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ മഹാ ദേവ് എന്ന കഥാപാത്രമായി മാസ് എൻട്രി നടത്തിയിരിക്കുകയാണ് താരം.

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രതിഭയെയാണ്

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ദി നെയിം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

സംവിധായകന്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ദി നെയിം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ ഷൈന്‍ ടോം ചാക്കോ,

മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ല, രാജവാഴ്ചയല്ല, ജനാധിപത്യമാണ്; അൺപാർലമെന്ററി വാക്കുകളുടെ പട്ടികക്കെതിരെ കമൽ ഹാസൻ

രാജ്യത്തെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്നും കമൽ

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം ‘ഫ്‌ളഷി’ന്റെ ട്രെയിലർ കാണാം

എന്ത് കാര്യത്തിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ഐഷ സുൽത്താന

ജോഷി- സുരേഷ് ഗോപി ചിത്രം ‘പാപ്പന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു

വളരെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. രണ്ടു തലമുറകളുടെ സംഗമമാണ് 'പാപ്പന്‍' അനാവരണം ചെയ്യുന്നത്.

അഭിനയത്തിൽ ഇടവേളകൾക്ക് കാരണം ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്നത് മാത്രം: നസ്രിയ

തെലുങ്ക് സിനിമ എന്നത് വലിയ ഇൻഡസ്ട്രിയാണെന്നും അതിന്റേതായ മാറ്റങ്ങൾ അവിടെയുണ്ടെന്നും നസ്രിയ അഭിപ്രായപ്പെടുന്നു.

നൂറിനെതിരായ വാർത്തകൾക്കെതിരെ ‘വെള്ളേപ്പം’ സംവിധായകൻ പ്രവീൺ രാജ്

നമ്മളെ അറിയുന്ന നമ്മൾക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാർത്ത ഒക്കെ വരുമ്പോൾ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ

Page 17 of 716 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 716