മമ്മൂക്ക സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ കാരണം ഞാൻ: ദീപ്തി സതി

എങ്ങനെയാണ് അദ്ദേഹത്തോട് സംസാരിക്കേണ്ടത്, മമ്മൂക്ക സ്ട്രിക്റ്റ് ആണോ എന്നൊക്കെ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ മമ്മൂക്ക വളരെ ചിൽ ആണ്.

കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ച വ്‌ളോഗര്‍ അമല അനുവിനെ സൈബര്‍ സെല്ലിന്‍റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കൊല്ലം: മാമ്ബഴത്തറ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ച വ്‌ളോഗര്‍ അമല അനുവിനെ സൈബര്‍ സെല്ലിന്‍റെ കൂടി

കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ഇനി വിക്രത്തിനു സ്വന്തം

കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. തിയേറ്ററുകളെ

ലോക പ്രശസ്തമായ ജെയിംസ് ബോണ്ടിന്റെ തീം മ്യൂസിക് ഒരുക്കിയ ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ അന്തരിച്ചു

ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. വലിയ ബാന്‍ഡുകളില്‍

ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്ബോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ പുതിയ കാർ വാങ്ങിയ സന്തോഷം പങ്കു വെച്ചു ജോർജ് ആയി എത്തിയ അനു കെ അനിയന്‍

സീരിസുകള്‍ പലതും വന്നുപൊയെങ്കിലും അനു മലയാളികള്‍ക്ക് ഇന്നും ജോര്‍ജാണ്. സീരിസും സിനിമയിലുമെല്ലാം തകര്‍ത്ത് അഭിനയിക്കുന്ന അനു പുതിയ കാര്‍ സ്വന്തമാക്കിയതിന്റെ

ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ‘ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ‘ബോയ്‌ക്കോട്ട് ഗാന ആപ്പ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. വിദ്വേഷ

അമല പോൾ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നോ; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഏതാനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അമല പ്രതികരിക്കുകയുണ്ടായി .

എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു; താന്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് പൃഥ്വിരാജ്

ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു

പൾസർ സുനിയുമായുള്ള ദിലീപിന്റെ ചിത്രം വ്യാജമാണ് എന്ന ശ്രീലേഖയുടെ വാദവും പൊളിയുന്നു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ന്യായീകരിച്ചു രംഗത്തെത്തിയ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ നടപടിക്ക് ഒരുങ്ങുകയാണ്

Page 19 of 716 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 716