നഞ്ചമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച്‌ സംഗീതജ്ഞന്‍ ലിനു ലാല്‍

നഞ്ചമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച്‌ സംഗീതജ്ഞന്‍ ലിനു ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വിയോജിപ്പ്

മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍

സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ ആഷിക് അബുവും ചെമ്ബന്‍ വിനോദും സാക്ഷികൾ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്റെ മൊഴിയില്‍ കാമ്ബുണ്ടെന്ന് പൊലീസ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക്

സായ് പല്ലവിയും സാമന്തയും; ഓൺ സ്ക്രീനിൽ മികച്ച കെമിസ്ട്രിയെന്ന് സ്വയം തോന്നിയ നായികമാരെപ്പറ്റി നാഗചൈതന്യ

കഴിഞ്ഞ വർഷം തന്റെ ബം​ഗരാജു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയും ഇതുപോലെയുള്ള ചോദ്യത്തിന് സമാന്തയുടെ പേര് മാത്രമായി ഉത്തരം

വ്യക്തിഗത സംരക്ഷണം; തോക്ക് ലൈസന്‍സിന് അപേക്ഷയുമായി സൽമാൻ ഖാൻ

ജൂണിൽ മുംബൈ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡില്‍ നിന്ന് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്നാണിത്

ദേശീയ ചലച്ചിത്ര പുരസ്ക്കാരം; മികച്ച നടിയായി അപർണ ബാലമുരളി; നടന്മാർ സൂര്യയും അജയ് ദേവ്ഗണും

വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച ചടങ്ങിൽ വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

Page 13 of 716 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 716