
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലീം ലീഗിന് എസ് ഡി പി ഐ വോട്ടുകൾ മറിച്ചു; ആരോപണവുമായി സിപിഎം
വിവാദമായ കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്.
വിവാദമായ കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്.
കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ പൂവണിഞ്ഞില്ല എന്നുള്ളത് വാസ്തവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്നു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നന്നായി പോരാടിയെങ്കിലും ഗുണം കിട്ടിയില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. യഥാര്‍ത്ഥത്തില്‍ ശബരിമല പ്രക്ഷോഭത്തിന്റെ
അമിത് ഷായെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ. അമിത് ഷായുടെ സംഘടനാപാടവം അംഗീകരിച്ചേപറ്റൂ. കോണ്‍ഗ്രസ് നേതാക്കളുടേത് അലസമായ പ്രവര്‍ത്തനശൈലിയാണ്. അനാഥമായ
ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി
കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് ജയിക്കാൻ സാധിക്കാതിരുന്നത്
പിസി ജോര്‍ജജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന് കിട്ടിയില്ലെന്ന് തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രന്. പിസി
വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും
വളയത്ത് സിപിഎം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലാണ്