ചങ്ങനാശ്ശേരിയിൽ സിഎഫ് തോമസിൻ്റെ സഹോദരൻ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന
എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളും കത്തോലിക്കാ സഭയും സാജൻ ഫ്രാൻസിസിന് പിന്തുണ അറിയിച്ചതായും വിവരമുണ്ട്
എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളും കത്തോലിക്കാ സഭയും സാജൻ ഫ്രാൻസിസിന് പിന്തുണ അറിയിച്ചതായും വിവരമുണ്ട്
വി.എം സുധീരനെ കളത്തിലിറക്കാന്‍ ഹൈക്കമാന്‍ഡ്; നേമത്ത് മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം
വട്ടിയൂർക്കാവോ തിരുവനന്തപുരം സെന്‍ട്രലോ സുരേഷ് ഗോപിക്ക് തിരഞ്ഞെടുക്കാം; ബിജെപി കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും
ഒരു മുന്നണിയുടേയും ഭാഗമാവുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. ആരുമായും യോജിച്ചുപോകും. ചര്‍ച്ചക്കൊന്നും സമയമായില്ല
എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ലോഗോ മുഖ്യമന്തിക്ക് കൈമാറിയാണ് പ്രചരണവാക്യം പ്രകാശനം ചെയ്തത്
5 വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കാൻ കഴിയില്ല; ദൗർബല്യങ്ങൾ തിരുത്താൻ കോൺഗ്രസ്; പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന
ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്
കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക പിടിച്ചെടുക്കാൻ എഎ റഹീമിനൊപ്പം പൊതുസ്വതന്ത്രനായി അനസ് മണാറയും പരിഗണനയില്‍
കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ
വോട്ടുകിട്ടാൻ വേണ്ടി കളവ് പറയുന്നതാണോ ഈശ്വരവിശ്വാസമെന്നും അദ്ദേഹം ചോദിച്ചു