യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍; പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്
ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്ന കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് രാജ്യത്തെ ഒരു പൊതുമേഖല ബാങ്ക് ഇതിനായി തുക അനുവദിക്കുന്നത്.
മുന്നില്‍ എന്ത് എന്നറിയാതെ വലിയ റിസ്ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.
ഗുജറാത്തിലെ ജാംനഗറില്‍ അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നോവേറ്റേർസ് കാറ്റഗറിയിലാണ് ജിയോ പ്ലാറ്റ്ഫോം ഇടംപിടിച്ചത്.
വിവാഹ സീസണില്‍ നവീന ആഭരണ രൂപകൽപ്പനകളുമായി "മുഹൂറത്ത് 2.0" അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്സ്
ആളുകള്‍ക്ക് കൈയ്യില്‍കൊണ്ടുനടക്കേണ്ട എന്നതൊഴിച്ചാൽ സാധാരണ ഉപയോഗിക്കുന്ന കറൻസികളായിരിക്കും ഇത്.
നിലവില്‍ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള മ്യാന്മര് എക്കണമിക് കോര്‍പ്പറേഷനുമായാണ്അദാനിയ്ക്ക് കരാറുള്ളത്.
100 കോടിയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ് വിഷുവുത്സവം