ഡോളർ താഴേക്ക്, രൂപ മുകളിലേക്ക്; മൂല്യം 0.77 ശതമാനം ഉയർന്നു

ഇന്ത്യൻ ആഭ്യന്തര വിപണിയിലെ ഇക്വിറ്റി മാർക്കറ്റുകളിലെ കുത്തനെ ഉയർന്ന നേട്ട സൂചികയും ഡോളറിന്റെ ബലഹീനതയും രൂപയെ പിന്തുണച്ചതായി സാമ്പത്തിക വിദഗ്ധർ

അക്ഷയ തൃതീയ: പവന് ആയിരം രൂപയുടെ കിഴിവുമായി ബോബി ചെമ്മണൂർ ഇന്റർനാഷ്ണൽ ജ്വല്ലേഴ്സ്

ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവോടുകൂടി സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു.

അക്ഷയത്രിതീയയ്ക്ക് ഗോൾഡ് ഓണർഷിപ്പ് – സർട്ടിഫിക്കറ്റുമായി കല്യാൺ ജൂവലേഴ്സ്

അക്ഷയത്രിതീയ ദിനത്തിൽ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വർണസ്പർശം സ്വന്തമാക്കുന്നതിനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി കല്യാൺ ജൂവലേഴ്സ്.

ആഗോളസാമ്പത്തികമാന്ദ്യത്തിലേക്ക് ലോക വിപണി; ഇന്ത്യയിലും പ്രതിഫലനങ്ങൾ ഉണ്ടാകും: ഐഎംഎഫ്

ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യം കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന ഇപ്പോഴും സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല എന്നതാണ്.

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചന്‍റെ വി ആര്‍ വണ്‍ പദ്ധതിക്ക് പിന്തുണയുമായി കല്യാണ്‍ ജൂവലേഴ്സ്

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചന് പിന്തുണയുമായി കല്യാണ്‍ ജൂവലേഴ്സ്

ഇന്നുമുതൽ പത്ത്‌ പൊതുമേഖല ബാങ്കുകള്‍ ലയിച്ചു നാലാകും: ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകൾ ലയിച്ച് നാലാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്ത് മൊത്തം 27 പൊതുമേഖല ബാങ്കുകളാണ്

Page 22 of 128 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 128