നികുതി വര്‍ദ്ധനവ്‌; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതായി ടൊയോട്ട

സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതിനാല്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്ന് ഇദ്ദേഹം അറിയിച്ചു.

ടിക്‌ടോക് ഏറ്റെടുക്കൽ: മൈക്രോസോഫ്റ്റിന് തിരിച്ചടി; ശ്രമം തുടർന്ന് ഒറാക്കിള്‍

ടിക്‌ടോക്കിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ ഒറാക്കിള്‍ വിജയം നേടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല

എയര്‍പ്യൂരിഫയര്‍ ഘടിപ്പിച്ച സ്പെഷ്യൽ മാസ്‌കുമായി എല്‍ജി

മാറ്റിവയ്ക്കാവുന്ന ഒരു ജോഡി ഫില്‍ട്ടറുകളാണ് പ്യൂരികെയറിലും ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട മൈക്രോ ഫാനുകള്‍ ഇതിലുണ്ട്

‘മൊറട്ടോറിയം’ കാലാവധി നാളെ അവസാനിക്കും, ആറുമാസം കൂടി നീട്ടണമെന്ന് സർക്കാർ

മോറോട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികളാണ് ഇത്തരത്തിൽ പരിഗണിക്കുന്നത്

ആവശ്യക്കാരില്ല; ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യ വിടുന്നു

2010-ലായിരുന്നു ആദ്യമായി ഹാര്‍ലി ഇന്ത്യയിലെത്തിയത്. അടുത്തകാലത്തായി ഹാർലിക്ക് ഇന്ത്യൻ വിപണിയില്‍ നിന്നും ആവിശ്യകത കുറയുന്നതായാണ് വിവരം .

Page 19 of 128 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 128