എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിനെതിരെ വിമർശനവുമായി തോമസ് ഐസക്

ബിജെപി ടിവിയുടെ ഇൻഡ്രോയാണ് കലക്കിയത്. “നെഹ്റുവിന്റെ ചതിക്ക് കാലത്തിന്റെ തിരുത്ത്; പറക്കും മഹാരാജയെ വീണ്ടെടുത്ത് റ്റാറ്റ”.

സഹകരിക്കുക സഹായിക്കുക സമ്പാദിക്കുക; ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റ് ഫോം ‘GiveNtake.World’ ന്റെ പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

സ്വന്തമായി ഒരു സ്മാർട്ട്ഫോണും മൊബൈൽ നമ്പരും ഉള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പ്ലാറ്റ്ഫോമിൽ അംഗമാകാം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന്

കോര്‍പ്പറേറ്റ് കമ്പനികളുടെ കേസുകള്‍ക്ക് മുന്‍ഗണന നൽകാൻ സാധിക്കില്ല; വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഈ വര്‍ഷം സെപ്റ്റംബര്‍ 4 വരെ, മൊത്തം 69,956 കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കും; രാജ്യത്ത് ബാഡ് ബാങ്കിന് അംഗീകാരം നൽകി

ബാങ്കുകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ആ രംഗത്ത് മികവ് പുലർത്തുന്നുണ്ടെങ്കിലും കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കാൻ അവർക്ക് കഴിയുന്നില്ല.

Page 12 of 128 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 128