തമിഴ്‌നാട്ടിൽ ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ അനുവദിക്കില്ല: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

മാൾ ആരംഭിച്ചാൽ അത് സംസ്ഥാനത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

വിദേശനാണ്യ വിനിമയചട്ട ലംഘനം; ഷവോമിയുടെ 5,500 കോടി രൂപ ഇഡി മരവിപ്പിച്ചു

2022 ഫെബ്രുവരിയില്‍ അനധികൃതമായി വിദേശത്തേയ്ക്ക് പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി ഷവോമിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാൻ കേന്ദ്രസർക്കാർ

ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അതേ വിലയ്ക്ക് തങ്ങളുടെ ഓഹരികളും വില്‍ക്കുമെന്നാണ് ഒഎന്‍ജിസിയും നേരത്തെ പ്രഖ്യാപിച്ചിച്ചിരുന്നു.

വളർച്ചാ നിരക്കിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നോട്ട്: ഐഎംഎഫ്

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പുറമെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണും ചൈനയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു എന്നാണ് വിലയിരുത്തൽ.

എയര്‍ ഇന്ത്യ സ്വകാര്യ വല്‍ക്കരണം; രാജ്യത്തെ വ്യോമയാന മേഖലയില്‍ 10 ശതമാനം തൊഴില്‍ നഷ്ടം ഉണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യമാകെ ഇതുവരെ 6 എയര്‍ പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 3124 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്

ആഗോള ശതകോടീശ്വരന്മാരെക്കാൾ നേട്ടം; ഗൗതം അദാനി കഴിഞ്ഞ വർഷം തന്റെ സമ്പത്തിൽ കൂടുതലായി ചേർത്തത് 49 ബില്യൺ ഡോളർ

റിലയൻസ് ഇൻഡസ്ട്രീസിന്റെ മേധാവി മുകേഷ് അംബാനി, 103 ബില്യൺ ഡോളറിന്റെ സമ്പത്തുമായി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തുടരുന്നു

അന്താരാഷ്‌ട്ര തലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കി: റിസർവ് ബാങ്ക്

ലോകത്തിലെ പല രാജ്യങ്ങളും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് സാമ്പത്തിക ഭദ്രത തകരുമെന്ന ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്

ഉക്രൈൻ യുദ്ധത്തിൽ വില വർദ്ധനവ് ഭീതി; ഭക്ഷ്യ എണ്ണയും ഇന്ധനവും സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയിലും ഇന്ധനവില വര്‍ധനക്ക് കാരണമാകും

Page 9 of 128 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 128