എൽഐസി ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു

ഇതിലേക്ക് കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ കരാർ ക്ഷണിച്ചു.

ലോക്ക്ഡൗണില്‍ എല്ലാവരും തകര്‍ന്നപ്പോള്‍ ലാഭം നേടിയത് പാര്‍ലെ ജി ബിസ്‌കറ്റ് കമ്പനി മാത്രം; ആ രഹസ്യം ഇതാണ്

പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റതൊഴിലാളികള്‍ നാട് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കയ്യിലെല്ലാം പാര്‍ലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു.

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പുതുമയാര്‍ന്ന ഒരു റിയാലിറ്റി ഷോ

കൊച്ചി: കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താന്‍ ഒരുങ്ങുകയാണ് ദി ക്വസ്റ്റ് ഫോര്‍ ദി ബെസ്റ്റ് എന്ന ടാലന്റ് ഹണ്ട്

കല്യാണ്‍ ജൂവലേഴ്സ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍

പ്രത്യേക പാക്കേജ് രണ്ടാം ഘട്ടം; 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തു: നിർമല സീതാരാമൻ

രാജ്യ വ്യാപകമായി 3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

അവതരിപ്പിക്കുന്നത് സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജ്; വായ്പാ കാലാവധി നാല് വർഷമാക്കും: നിർമലാ സീതാരാമൻ

രാജ്യത്തെ എല്ലാ വകുപ്പുതല മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ: വന്‍ വാഹന കമ്പനികൾ ഇന്ത്യയില്‍ നിർമാണം പുനരാരംഭിയ്ക്കുന്നു

അതേപോലെ തന്നെ ടൂ വീലർ, ത്രീ വീലർ നിർമാതാക്കളായ ടിവിഎസ് രാജ്യത്തെ രാജ്യത്തെ എല്ലാ പ്ലാൻറുകളിലും ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്.

ലോക്ക് ഡൌണ്‍ സാമ്പത്തിക പ്രതിസന്ധി; റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ഇതിന്റെ മുന്നോടിയായി മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം വേണ്ടെന്ന് വച്ചെന്നും റിലയൻസ് മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

Page 21 of 128 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 128