
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്ന് അദാനി
അവസാന ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കാനായത്.
അവസാന ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കാനായത്.
ഇന്ന് കൺസൾട്ടൻസി കമ്പനി മക്‌കിൻസി ആന്റ് കമ്പനി പുറത്തുവിട്ട ലോകത്തെ പത്ത് രാജ്യങ്ങളിലെ ബാലൻസ് ഷീറ്റ് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കമ്പനിയുടെ ബ്രോഡ്ബാൻഡ് സേവനദാതാക്കൾക്കു വേണ്ടിയുള്ള വെർച്വൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ഗെയ്‌റ്റ്‌വേ (vBNG) എന്ന ഉൽപ്പന്നമാണ് ഇതിലേയ്‌ക്കായി അവതരിപ്പിച്ചത്.
എഥനോളിന്റെ വില വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ലണ്ടനിലെ ഈ 300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ഗോൾഫ് കോഴ്സുമുണ്ട്.
2020 ൽ ആത്മഹത്യ ചെയ്ത ബിസിനസുകാരുടെ എണ്ണത്തിൽ 29.4 ശതമാനം വർധനവുണ്ടായി
അടുത്ത വർഷത്തിലെ ബജറ്റില്‍ ക്രിപ്റ്റോയെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ ഉള്ളതുപോലെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവ അതിന്റെ പേരുകൾ തുടർന്നും നിലനിർത്തും
ഭക്ഷണം, താമസം, ട്യൂഷൻ ഫി എന്നിവ തികച്ചും സൗജന്യമായിരിക്കും.
തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.