ഇന്ത്യൻ വിജയം; ഭീകരാക്രമണത്തെ അപലപിച്ച, ജെയ്ഷെ മുഹമ്മദിൻ്റെ പേരെടുത്തുപറയുന്ന യുഎൻ പ്രമേയത്തിന് ചൈനയടക്കമുള്ളവരുടെ പൂർണ്ണ പിന്തുണ

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ രക്ഷാസമിതിയിൽ എന്നും എതിർത്തുപോന്ന ചൈനയ്ക്കും പ്രമേയത്തെ പിന്തുണയ്ക്കേണ്ടിവന്നത് ഇന്ത്യയുടെ

കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ല: ഫഹദ് ഫാസിൽ

കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്‌കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍

യുദ്ധം വേണ്ട, അക്രമത്തിന് പരിഹാരം യുദ്ധമല്ല: സംഘപരിവാർ നിലപാടുകളെ തള്ളി ശ്രീ ശ്രീ രവിശങ്കർ

ഈ ലോകത്ത് നമുക്ക് ഇനിയും ജീവിക്കേണ്ടതുണ്ട്. അക്രമത്തിന് പരിഹാരം യുദ്ധമല്ല. അത് ഇരുവശത്തും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കും- ശ്രീ ശ്രീ

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​കി​സ്ഥാ​നെ തോ​ല്‍​പ്പി​ച്ച ച​രി​ത്ര​മേ ഇ​ന്ത്യ​ക്കു​ള്ളു; അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെറുതെ നൽകരുത്: ലോകകപ്പിൽ പാകിസ്ഥാനെ ബഹിഷ്കരിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെ സച്ചിൻ

ഇന്ത്യ കളിക്കളത്തിൽ പോരാടാതെ അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെ​റു​തെ കൊ​ടു​ക്കു​ന്ന​തി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

സിനിമയില്‍ അപാരമായ ചങ്കൂറ്റം കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോയാണെന്നു സന്തോഷ് പണ്ഡിറ്റ്

സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അതാണ്

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്: അമിത് ഷാ

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത്

ആയുധമുപേക്ഷിച്ചാല്‍ സി.പി.എമ്മുമായി സഹകരണമാകാമെന്ന് വീണ്ടും ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജു പ്രഭാകര്‍ ഐ.എ.എസിന് സീറ്റ് വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തയും മുല്ലപ്പള്ളി നിഷേധിച്ചു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലാണ് സംഭവം. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അഞ്ചാം

സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി; ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്താന്‍: ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് എഫ്എടിഎഫ്

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്).

മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ…?: കോട്ടയം നസീറിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ഡോ. ബിജു

കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതെന്ന ആരോപണം നിലനില്‍ക്കെ കോട്ടയം നസീറിനെതിരെ സംവിധായകന്‍ ഡോ. ബിജു

Page 31 of 121 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 121