ടിപ്പറുകളുടെ മരണപ്പാച്ചിലിന് സൈക്കിള്‍ കുറുകെ വച്ച് ‘പൂട്ടിട്ട്’ അങ്കമാലിയിലെ വിദ്യാര്‍ത്ഥികള്‍

രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിരോധനങ്ങള്‍ക്കു പുല്ലുവില കല്‍പിച്ചുകൊണ്ടു ടിപ്പറുകള്‍

വീട്ടിൽ കയറി 15000 രൂപയും എടിഎം കാർഡും മൊബെെൽഫോണും മോഷ്ടിച്ചു; തുടർന്നു പർദ്ദ ധരിച്ചെത്തി എടിഎമ്മിൽ നിന്നും കാശും

സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്നു മോഷ്ടിച്ച പര്‍ദയും മഫ്തയും ധരിച്ച് മുഖംമറച്ച് പണം കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്....

കാസര്‍കോട് ഇരട്ടക്കൊലക്കേസ് പ്രതികളുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ‘വടിവാള്‍ നൃത്തം’: വീഡിയോ പുറത്ത്

കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി ഒരാഴ്ച മുന്‍പു കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. അറസ്റ്റിലായ സി.ജെ.സജി, ജി.ഗിജിന്‍ എന്നിവര്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല; ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു; മുഖ്യമന്ത്രി

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അത്യന്തം ഹീനമാണെന്നു മുഖ്യമന്ത്രി

‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലമാണോ’; പരിഹസിച്ചയാള്‍ക്ക് മാസ് മറുപടി നല്‍കി നടി നമിത പ്രമോദ്

ദിലീപിനെ ചേര്‍ത്ത് ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റ് ഇട്ടയാള്‍ക്ക് മാസ് മറുപടി നല്‍കി നടി നമിത പ്രമോദ്. ‘ദിലീപ് പോയതോടെ നിന്റെ

മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളേജില്‍ പതിച്ചതിന് മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. രണ്ടാം

ഹാര്‍ദിക് പാണ്ഡ്യയെ ഓസീസിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ട്വന്റി 20 പരമ്പരകള്‍ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ

കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കും

കുവൈത്തിലെത്തുന്ന വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കും. പകരം സിവില്‍ ഐഡി കാര്‍ഡില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും

പുൽവാമയിൽ ഭീകരാക്രമണം നടന്നതിനുശേഷവും നരേന്ദ്രമോദി ഷൂട്ടിങ് തിരക്കിലായിരുന്നു; പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ അജിത് ഡോവൽ വീഴ്ച വരുത്തിയെന്നും ആരോപണം

പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിക്കുന്നതിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വീഴ്ച വരുത്തി എന്നാണ് ന്യുസ് എക്സ് റിപ്പോർട്ട്

കുമ്മനം തിരിച്ചു വരണമെന്നു പറഞ്ഞ ബിജെപി വക്താവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ശ്രീധരൻപിള്ള

കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ കുമാറിനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കിയതായും വിമർശനമുണ്ട്...

Page 33 of 121 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 121