പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ച് തകര്‍ത്തു

പെരിയ ഇരട്ട കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പീതാംബരന്റെ വീട് ഒരുസംഘം അടിച്ച് തകര്‍ത്തു. വീടിന്റെ അകത്ത് പ്രവേശിച്ച അക്രമി

ധാക്കയില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച് 69 പേര്‍ മരിച്ചു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച് 69 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു തമാശ കളിച്ചു; എയർപോർട്ട് ജീവനക്കാരികളെ ജോലിയിൽ നിന്നും പുറത്താക്കി

രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്....

ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ വേദിക്ക് വേദിയായി നീലഗിരി മർക്കസ്; വിവാഹിതരാകുന്നത് 400 യുവതി യുവാക്കൾ; ഒരുലക്ഷത്തി ഇരുപതിനായിരം പേർക്കു ഭക്ഷണം, വധൂവരൻമാർക്കുള്ള സ്വർണ്ണം, വസ്ത്രം, പണം സംഘടനവക

വരന് ധരിക്കുവാനുള്ള വസ്ത്രവും മഹറായി നൽകുവാനുള്ള 2പവൻ സ്വർണ്ണവും സംഘടനയാണ് നൽകുന്നത്. അതുപോലെ വധുവിനുള്ള വസ്ത്രം, അണിയുവാനുള്ള 5പവൻ സ്വർണ്ണം

ഫ്രാന്‍സിലെ സ്‌ക്കുളുകളില്‍ ഇനി മുതല്‍ അച്ചന്‍, അമ്മ എന്ന പദങ്ങളില്ല; തീരുമാനം സ്വവര്‍ഗ രക്ഷകര്‍ത്താക്കള്‍ക്ക് വിവേചനം നേരിടുന്നതിൻ്റെ ഭാഗമായി

‘വിശ്വാസത്തിന്റെ വിദ്യാലയം’ പടുത്തുയര്‍ത്തുന്നതിനു വേണ്ടിയെന്ന പേരിലാണ് പുതിയ നിയമം....

സുദേവൻ്റെ `അകത്തോ പുറത്തോ´ എന്ന സിനിമ മോഷ്ടിച്ച് സ്വന്തം പേരിലാക്കി മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞു ഷോർട്ട് ഫിലിം ഇറക്കി; കോട്ടയം നസീറിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ

സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ടെന്നും നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയുമെന്നും സനൽകുമാർ പറയുന്നുണ്ട്...

പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞു; അടുത്ത രണ്ടു തവണത്തേക്ക് നോക്കേണ്ട: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

അ​ടു​ത്ത 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​നു ഒ​ഴി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു...

Page 39 of 121 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 121