ശബരിമല അക്രമം; സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ നടപടി....

സ്‌കൂള്‍ബാഗും കയ്യില്‍ സഞ്ചിയുമായി ആറാംക്ലാസുകാരന്‍ രാത്രി ബസ് സ്റ്റാന്റില്‍; പൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ കേട്ട് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

രാത്രി ഏഴുമണിക്ക് സ്‌കൂള്‍ ബാഗും ധരിച്ച് കയ്യില്‍ സഞ്ചിയുമായി നിന്നിരുന്ന വിദ്യാര്‍ഥിയ്ക്ക് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്. പൊള്ളിക്കുന്ന ജീവിതഭാരവുമായിട്ടാണ് ആറാം

ആസാം റൈഫിൾസിനു വാറണ്ടില്ലാതെ ഇനി അറസ്റ്റ് ചെയ്യാം; ശ്രമം പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം അടിച്ചമർത്തൽ

ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ആസാം റൈഫിൾസിലെ ഈ സവിശേഷ അധികാരം

മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; എല്ലാ കേസിലും പ്രതിയാക്കണം: ഹെെക്കോടതി

ഡീനിനെതിരെ പ്രേരണകുറ്റം ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു....

`ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍´ വിൽക്കുന്ന കടയിൽ മന്ത്രി വി എസ് സുനിൽകുമാർ; വിവാദം

സ്തുത അച്ചാർ വിൽപ്പന സ്റ്റാളിൽ മന്ത്രി വി എസ് സുനിൽ കുമാർ സന്ദർശനം നടത്തുന്ന ചിത്രമാണ് ഇപ്പോൾ പുതിയ വിവാദം

‘രണ്ടും ഭീകരത തന്നെ’; പുല്‍വാമയിലെ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകങ്ങളെയും അപലപിച്ച് മോഹന്‍ലാല്‍

ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകത്തെയും അപലപിച്ച് മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്.

‘ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍’; പരസ്യവാചകത്തിനെതിരെ ‘പ്രതിഷേധ പൊങ്കാല’

‘ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്..’ ഒരു വില്‍പ്പന സ്റ്റാളിന് മുന്നിലെ ഈ വാചകത്തിനെതിരെ

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി അധ്യാപകനെ മുഖത്തിടിച്ചു വീഴ്ത്തി

പൂതക്കുളം ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അധ്യാപകനെ മുഖത്തിടിച്ചു വീഴ്ത്തി. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ്

‘പ്രണയിക്കാന്‍ പ്രണയിനി തന്നെ വേണമെന്നില്ല; പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും’; പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ്

പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ് എഴുതിയ കുറിപ്പ് വൈറല്‍. കമിതാക്കളും ദമ്പതികളും മാത്രമുണ്ടായിരുന്ന വര്‍ക്കല ബീച്ചില്‍

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിങ് ഹൂഡ കോൺഗ്രസിലേക്ക്

ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനായി കര്‍മ്മസമിതിയും രൂപീകരിച്ചു. 2016ല്‍ മിന്നലാക്രമണം നടത്തിയപ്പോള്‍

Page 34 of 121 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 121