പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതറിഞ്ഞതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്കവറി ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ് തുടർന്നു; രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ്

ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ തീവ്രവാദികൾ സിആർപിഎഫ് കോൺവോയ് നേരെ ചാവേർ ആക്രമണം നടത്തുകയായിരുന്നു

ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ വനിതയെ ബിഎസ്എഫ് വെടിവച്ചിട്ടു

ബ​ങ്കാ​ർ ബോ​ർ​ഡ​ർ ഔ​ട്ട്‌​പോ​സ്റ്റിൽ വച്ചു ഇന്ത്യയിലേക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രോ​ട് തി​രി​കെ​പ്പോ​കാ​ൻ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു...

സിറിയയിൽ ഐ​എ​സ് ഭീകരർക്ക് രണ്ടുവഴികൾ; ഒ​ന്നു​കി​ൽ കീ​ഴ​ട​ങ്ങു​ക. അ​ത​ല്ലെ​ങ്കി​ൽ മ​ര​ണം​വ​രെ പോ​രാടുക: ഐ​എ​സി​നെ സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​നു​ള്ള അന്തിമ നടപടികൾ ആരംഭിച്ചു

ഇ​റാ​ക്കി​ന്‍റെ അ​തി​ർ​ത്തി​യാ​യ ഗ്രാ​മ​ത്തി​ൽ​നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​മാ​യി അ​വ​സാ​ന​ത്തെ വാ​ഹ​ന​വ്യൂ​ഹ​വും ക​ട​ന്നു​പോ​യ​താ​യാ​യും റിപ്പോർട്ടുകളുണ്ട്....

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. താന്‍ പ്രതിനിധീകരിക്കുന്ന ജില്ലയില്‍

ആധാറിലെ എൻ്റെ ചിത്രം കണ്ടിട്ട് അമ്മയ്ക്കുപോലും മനസ്സിലാകുന്നില്ല: ഒരു സമ്മേളന വേദിയിൽ ആധാർ ശിൽപ്പിയെ പ്രതിസന്ധിയിലാക്കിയ ചോദ്യം

സ്ത്രീകളിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേരിൽ നിന്ന് ഈ ചോദ്യം അഭിമുഖീകരിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്....

പാകിസ്താനിലെത്തിയ സൗദി കിരീടാവകാശിക്ക് സമ്മാനമായി നല്‍കിയത് സ്വര്‍ണം പൂശിയ തോക്ക്

പാകിസ്താനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സ്വര്‍ണംപൂശിയ തോക്ക്

അഫ്രീദിയുടെ റെക്കോഡും തകര്‍ത്ത് ക്രിസ് ഗെയ്ല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന റെക്കോഡ് ഇനി വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് സ്വന്തം.

കുഴല്‍ കിണറില്‍ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

പൂണെയില്‍ 200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. തോറാന്‍ഡ്‌ല ഗ്രാമത്തിലാണ്

കളം നിറഞ്ഞ് വി.കെ ശ്രീകണ്ഠന്‍; പദയാത്രയില്‍ വന്‍ സ്ത്രീ പങ്കാളിത്തം

പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര ജയ് ഹോ പര്യടനം തുടരുന്നു. മൂന്നാം ദിവസത്തെ ആദ്യ

ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നിരുന്നു; അതുതന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം: ശ്യം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി

സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു...

Page 38 of 121 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 121