എത്ര സീറ്റിൽ ജയിക്കുമെന്നു കേരളത്തിലെ ബിജെപി നേതാക്കളോട് അമിത് ഷാ; മൂന്ന് സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞ നേതാക്കളോട് എങ്ങനെ ജയിക്കുമെന്ന് ചോദിച്ച് ബിജെപി അധ്യക്ഷൻ

ദേശീയ അധ്യക്ഷന്റെ ചോദ്യങ്ങളിൽ വ്യക്തമായ ഉത്തരം പറയാനാകാതെ നേതാക്കൾ വിയർത്തു...

മാര്‍വാഡി കൊള്ള സംഘത്തിന്‍റെ കുരയ്ക്കുന്ന പട്ടി; സച്ചിനെ രാജ്യദ്രോഹിയാക്കിയ അർണാബ് ഗോസ്വാമിക്കെതിരെ സംഘപരിവാർ പ്രവർത്തകരും

റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്...

നിസ്‌ക്കരിക്കാനുള്ള സമയമറിയിക്കാന്‍ എല്ലാ പള്ളികളിൽ നിന്നും വാങ്ക് വിളിക്കേണ്ടതില്ല; ചിന്തിക്കുന്ന മുസ്ലിംങ്ങള്‍ക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നു ഷൗക്കത്ത്

അദീല അബ്ദുല്ല ദൈവവിശ്വാസിയാണ്. അഞ്ചുനേരം നമസ്‌ക്കരിക്കുന്നവരാണ്...

പിണറായി വിജയൻ്റെ കഴുത്തില്‍ കത്തിവയ്ക്കും; കൊലവിളി പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

പിണറായി വിജയന്റെ കഴുത്തില്‍ കത്തിവെക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടറി ബാലു കനാലിന്റെ പരസ്യ പ്രസ്താവന....

വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷ; പരീക്ഷാസംവിധാനത്തില്‍ സമൂലമാറ്റം വരുത്താനുള്ള നീക്കവുമായി യുജിസി

ചോദ്യക്കടലാസ് പരീക്ഷയ്ക്ക്‌ തൊട്ടുമുമ്പ് ഓണ്‍ലൈന്‍ വഴി സെന്ററുകള്‍ക്ക് അയച്ചുകൊടുക്കുക, സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്....

പുൽവാമ തീവ്രവാദി ആക്രമണം പ്രധാനമന്ത്രി അറിഞ്ഞിരുന്നില്ല എന്ന വാദം തെറ്റ്; മോദി 4.30 ന് മൊബൈൽ ഫോൺ വഴി ബിജെപി റാലിയെ അഭിസംബോധന ചെയ്തിരുന്നു

പ്രാദേശിക ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 4.30ന് പ്രധാനമന്ത്രി രുദ്രപുരിൽ ബിജെപിയുടെ റാലി മൊബൈൽ ഫോൺ

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി; ജാഗ്രതാ നിർദേശം

എയർഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയർഇന്ത്യ കൺട്രോൾ സെന്ററിൽ ഇതുസംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ചതിന്

സാ​മ്പ​ത്തി​ക ​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

മാ​ർ​ച്ച്​ 31വ​രെ നി​യ​ന്ത്ര​ണം തു​ട​രുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

Page 26 of 121 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 121