പ്രതിഷേധത്തിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; ആസാം റൈഫിൾസിനു നല്‍കിയ അമിത അധികാരം പിൻവലിച്ചു

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആസാം റൈഫിൾസിനു കൂടുതൽ അധികാരം നൽകിയതിനെതിരെ ആസാം നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു

യുപി സർക്കാരിന്റെ പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനിയെ നിയമിക്കും

പശുസംരക്ഷണത്തിനായി യോഗി ആദിത്യനാ ഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 647 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്

മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം; മണിക്കൂറുകളായിട്ടും തീയണയ്ക്കാൻ കഴിയുന്നില്ല

അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം

ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത് അസുഖബാധിതനെന്ന് പറഞ്ഞ്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. അസുഖബാധിതനെന്ന് പറഞ്ഞാണ് ഷാഫി 45

‘പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് നോക്കട്ടെ’: മോദി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരികളെ സംരക്ഷിക്കുകയെന്നത്

വാഗമണില്‍ തൂക്കുപാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്

വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്. സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ

സംവിധായകരുടെ ലൈംഗികതാല്‍പര്യങ്ങള്‍ കാരണം അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടി കനി കുസൃതി

മീ ടൂ കാംപെയ്‌നുകള്‍ സജീവമായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി നടി കനി കുസൃതി.

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരി: അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഒറീസയിലെ ബലസോര്‍ ജില്ലയിലെ സുധുര്‍ത്ഥി എന്ന കൊച്ചു

‘വഴി മാറെടാ..’; പൊലീസിനോട് പൊട്ടിത്തെറിച്ച് പെണ്‍കുട്ടി: കാസര്‍കോട് സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത പ്രതിഷേധം

പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Page 27 of 121 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 121