ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്

ഒരൊറ്റ ഗാനരംഗം കൊണ്ട് ആഗോളതലത്തില്‍ പ്രശസ്തയായ താരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

71 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് തകര്‍ത്ത് മായങ്ക് അഗര്‍വാള്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് മേല്‍ക്കൈ

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ

സൗദി അറേബ്യയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ അമ്മയും നാലു മക്കളും കാര്‍ അപകടത്തില്‍ മരിച്ചു

സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. എമിറാത്തി യുവതിയും നാലു മക്കളുമാണ് മരിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍

മൃഗശാലയിലെ ബാറ്ററി കാറിടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ്

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു; നാല് പാര്‍ട്ടികള്‍ കൂടി മുന്നണിയിലേക്ക്

മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി,

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടുന്നു

മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി നേതൃത്വത്തോടുള്ള പ്രതിഷേധമാണ്

”ഇതുവരെ മലകയറിയത് 32 ലക്ഷം പേര്‍; വരുമാനം 105 കോടി; മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടി”

മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കഴിഞ്ഞ വര്‍ഷം

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല; മോദിക്കെതിരെ ഒളിയമ്പുമായി ബാബാ രാംദേവ്

രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത് എളുപ്പമല്ലെന്നും അടുത്ത പ്രധാനമന്ത്രി ആരാണെന്ന് പറയുക അത്ര എളുപ്പമല്ലെന്നും യോഗ ഗുരു ബാബാ

വാതിലടച്ചു വീട്ടിലിരിക്കുക, സുഗന്ധദ്രവ്യം കത്തിക്കരുത്; ഡല്‍ഹി അതിവിഷമയം; വാഹന നിയന്ത്രണമുള്‍പ്പടെ നടപ്പാക്കിയേക്കും

തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ദീപാവലിക്കു ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയിലാണു ഡല്‍ഹിയുടെ

അയ്യപ്പജ്യോതിയെ എതിര്‍ക്കില്ലെന്ന് കാനം രാജേന്ദ്രന്‍

ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. മറ്റാരും പ്രതിഷേധം സംഘടിപ്പിക്കരുതെന്ന നിലപാട്

Page 18 of 102 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 102