അമേരിക്കയില്‍ വീടിന് തീപിടിച്ചു; ഇന്ത്യക്കാരായ 3 സഹോദരങ്ങള്‍ വെന്തുമരിച്ചു

അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ തെലങ്കാന സ്വദേശികളായ സഹോദരങ്ങള്‍ വെന്തുമരിച്ചു. അപകടം നടന്ന വീട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ മിഷണറി വിദ്യാര്‍ത്ഥികളായ

സുനാമി ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്; വീണ്ടുമൊരു സുനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് മുന്നറിയിപ്പ്; ഇന്തൊനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 429 ആയി

ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍

ഇതെന്ത് ബൗള്‍..? പൊട്ടിച്ചിരിച്ച് കോലിയും സ്റ്റാര്‍ക്കും: വീഡിയോ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയാണ് രസകരമായ സംഭവമുണ്ടായത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 86ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. സ്റ്റാര്‍ക്കിന്റെ

വരാപ്പുഴ കസ്റ്റഡി മരണം: സസ്‌പെന്‍ഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

വരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു. അന്വേഷണം പൂര്‍ത്തിയായതിനാല്‍ തിരിച്ചെടുക്കാന്‍ തടമസമില്ലെന്ന ക്രൈംബ്രാഞ്ച് ശുപാര്‍ശയിലാണ്

ക്യാമറയ്ക്ക് പോസ് ചെയ്ത് കളിക്കാതെ 15 ഖനിത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കൂ; മോദിയോട് രാഹുല്‍: മോദിയെ ചതിച്ചത് ക്യാമറയുടെയും ട്രോളിയുടെയും നിഴല്‍

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ടശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ഖനിയില്‍ കുടുങ്ങിയ

മോദിയുടെ വിദേശ യാത്രകള്‍ക്ക് താല്‍ക്കാലിക വിരാമം; അടുത്ത വര്‍ഷം വിദേശസന്ദര്‍ശനം നടത്തിയേക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളില്‍ വിദേശയാത്രകള്‍ ഒന്നും നടത്തില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി

ഞാന്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്താല്‍ സി.പി.എമ്മിനെന്താ പ്രശ്‌നമെന്ന് സെന്‍കുമാര്‍

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍

ഐ.എസ് ബന്ധം: 16 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്; അഞ്ച് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎസ് ഭീകരര്‍ പിടിയിലായി. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. എന്‍ഐഎ, യുപി പോലീസ് എന്നിവര്‍

ഓസീസ് ടീം വാക്കുപാലിച്ചു; ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലെറെ വൈസ് ക്യാപ്റ്റനാക്കി ഗ്രൗണ്ടിലിറക്കി: വീഡിയോ

ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ താരമായി ഏഴു വയസ്സുകാരന്‍ സഹ നായകന്‍ ആര്‍ച്ചി ഷില്ലെര്‍. ഇന്ത്യ–ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസീസ്

90 ശതമാനത്തോളം വിലക്കുറവ്; ഓഫര്‍ പെരുമഴയോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

വന്‍ ഓഫറുകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 24ാം എഡിഷന് തുടക്കം. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 90 ശതമാനത്തോളം

Page 17 of 102 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 102