12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇപ്പോൾ കേസെടുക്കുന്നത് വിചിത്രം- പ്രീതി സിന്റ

മുംബൈ : തനിക്കെതിരെ മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്ന റിപ്പോര്‍ട്ട്‌ വിചിത്രമാണെന്ന്‌ ബോളിവുഡ്‌ താരം പ്രീതി സിന്റ.

ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് മാണി

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ പരിഹസിച്ച് ധനമന്ത്രി കെ.എം.മാണി രംഗത്ത്. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് മാണി അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാർ ഡാം;പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണത്തിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്രം കേരളത്തിന് അനുമതി നൽകി. തമുഴ്‌നാടിന്റെ എതിര്‍പ്പ്

മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് ചാണ്ടല്‍ ജില്ലയില്‍ വെച്ച്

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടുപ്രതിയെന് സോളാര്‍ കമ്മിഷന് മുമ്പാകെ പിണറായി വിജയന്‍

സോളാര്‍ തട്ടിപ്പു കേസില്‍ കമ്മിഷന് മുമ്പാകെ ഹാജരായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകി.

കോസ്റ്റ ഗാർഡ് വിലക്കിയിട്ടും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സംഘവും 15 നോട്ടിക്കല്‍ മൈല്‍ താണ്ടി മത്സ്യബന്ധനം നടത്തി; മീന്‍ എം.എല്‍.എ തന്നെ ഹാര്‍ബറില്‍ ലേലം ചെയ്തു

ചാവക്കാട്: കോസ്റ്റ ഗാർഡ് വിലക്കിയിട്ടും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സംഘവും 15 നോട്ടിക്കല്‍ മൈല്‍ താണ്ടി മത്സ്യബന്ധനം നടത്തി. മത്സ്യതൊഴിലാളി

ഇവര്‍ ചെത്തിപ്പുഴയിലെ ഓട്ടോഡ്രൈവര്‍മാര്‍ അഥവാ കാരുണ്യത്തിന്റെ നന്മമരങ്ങള്‍

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ദൈവങ്ങള്‍ തെന്ന ഭൂമിയില്‍ അവതരിക്കണമെന്നില്ല. അതു ചിലപ്പോള്‍ ചിലരുടെ നിയോഗമായിരിക്കും. അങ്ങനെെയാരു നിയോഗത്തിലാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ ഓട്ടോ ഡ്രൈവര്‍മാര്‍.

നിതാഖാത്‌ ശക്‌തമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ സൗദിയിലേക്ക്‌ ജോലിക്കാരെ അയയ്‌ക്കുന്നത്‌ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

ദമാം: നിതാഖാത്‌ ശക്‌തമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ സൗദിയിലേക്ക്‌ ജോലിക്കാരെ അയയ്‌ക്കുന്നത്‌ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ്‌ സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. മൊത്തം വിദേശ

ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രിയ

മുസ്‌ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ അമേരിക്കന്‍ വിമാന കമ്പനി ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു

ന്യൂയോര്‍ക്ക്:  മുസ്‌ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ  അമേരിക്കന്‍ വിമാന കമ്പനി ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു. അമേരിക്കയിലെ യുനൈറ്റഡ് എയര്‍ലൈന്‍സ്

Page 81 of 96 1 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 96