മുല്ലപ്പെരിയാർ ഡാം;പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി

single-img
4 June 2015

Mullaperiyar-Dam1[1]ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണത്തിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്രം കേരളത്തിന് അനുമതി നൽകി. തമുഴ്‌നാടിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തിന് അനുമതി നല്‍കിയത്. പ്രധാനമനന്ത്രിയുടെ ഓഫീസിനും അനുകൂല നിലപാടാണ്. കേന്ദ്രത്തിന്റെ നടപടി നിലവില്‍ കോടതിയിലുള്ള കേസിന് ബാധകമാകില്ല. ആറുമാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണം.