ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് മാണി

single-img
4 June 2015

km-mani.jpg.image.784.410തിരുവനന്തപുരം: പി.സി.ജോര്‍ജിനെ പരിഹസിച്ച് ധനമന്ത്രി കെ.എം.മാണി രംഗത്ത്. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് മാണി അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.അരുവിക്കരയില്‍ ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് വലിയ കാര്യമൊന്നും മാണി പറഞ്ഞു.