മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു

single-img
4 June 2015

manipurഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് ചാണ്ടല്‍ ജില്ലയില്‍ വെച്ച് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.  മോട്ടൂലില്‍ നിന്ന് ഇംഫാലിലേക്ക് വരികയായിരുന്ന 6 ഡോഗ്ര സൈനിക വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.