വിജിലന്‍സ് റെയ്ഡ്; കെഎം ഷാജിയുടെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെത്തി

അഴീക്കോട്ടെ വീട്ടിൽ നിന്നും കണ്ടെത്തിയ അനധികൃത പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങാനും

തൊടുപുഴയില്‍ ബിജെപി കൗൺസിലറുടെ വീട്ടിലെ വൈദ്യുതി മോഷണം പിടികൂടി വിജിലൻസ് സ്കാഡ്‌

വൈദ്യൂതി മോഷ്ടിച്ചതിന് 62,000 രൂപയും കോംപൗണ്ടിങ്ങ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്ത് ആകെ 82,000 രൂപയാണ് പിഴ ചുമത്തിയത്.

കെഎസ്എഫ്ഇയില്‍ വിജിലൻസ് നടത്തിയത് റെയ്ഡല്ല, മിന്നല്‍ പരിശോധന: മുഖ്യമന്ത്രി

ഇത്തരത്തിലുള്ള പരിശോധനക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മാത്രമാണ് വേണ്ടത്, അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇ റെയ്ഡ്; പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെന്ന് ധനവകുപ്പ്

കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വിജിലന്‍സ് വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടില്ല.

പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും തെളിഞ്ഞ ഓണക്കിറ്റിലെ തട്ടിപ്പ്

ഓപ്പറേഷൻ കിറ്റ് ക്ലീനിൽ എന്ന പേരിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ബെവ്ക്യൂ ആപ്പ് അഴിമതി; വിജിലന്‍സ് അന്വേഷണം വേണം: രമേശ്‌ ചെന്നിത്തല

സംസ്ഥാനത്തെ ബാറുകാരുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാണ് പ്രധാന ആരോപണം. ബിവ്‌റിജസ് കോര്‍പറേഷന്‍ പൂട്ടേണ്ട നിലയിലായെന്നും ചെന്നിത്തല ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

ഈ വസ്തുവിനെ സംബന്ധിച്ച പരാമര്‍ശം അദ്ദേഹം എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിലും ഉണ്ടായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം: വിഎസ് ശിവകുമാറിനെതിരെ കോടതിയില്‍ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

ശിവകുമാറിന് പുറമെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ എം രാജേന്ദ്രൻ, ഷൈജു ഹരൻ, എന്‍എസ് ഹരികുമാർ എന്നിവരും

പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് ; പത്ത് ദിവസത്തിനുള്ളില്‍ വിജിലൻസ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്‍റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ നിന്നും 10 കോടി

Page 1 of 21 2