ദേശീയ പാതാ വികസനം: കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് ആവശ്യമായ പണം അനുവദിക്കും: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

സംസ്ഥാന നിയമസഭയില്‍ ഭാര്യ കാഞ്ചന്‍ ഗഡ്കരിക്കൊപ്പമെത്തിയ മന്ത്രി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി കൂടിക്കാഴ്ച