കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുന്നു: മുഖ്യമന്ത്രി

പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു.

വ്യാജരേഖകളുമായി ബിജെപി നേതാവായ ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ; പൗരത്വ നിയമത്തില്‍ അമിത് ഷാ ബിജെപിക്കാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ്

‘നോര്‍ത്ത് മുംബൈ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഒരു ബംഗ്ലാദേശി. ഞങ്ങള്‍ ബിജെപിയോട് ചോദിക്കുകയാണ്, ഇതാണോ സംഘ് ജിഹാദ്?'

ബിജെപി തീര്‍ന്നു; ആളില്ലാത്ത ബിജെപി പൊതുയോഗ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

പരിപാടി നടക്കുന്ന സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ഇരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്.

ബിജെപിയില്‍ പോയത് തെറ്റായി; സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം: കൊല്ലം തുളസി

സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി അറിയിച്ചു.

ഇ ശ്രീധരന്‍ തന്റെ കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് ആലോചിക്കണം: ബിനോയ് വിശ്വം

ബിജെപിയില്‍ ചേര്‍ന്ന മെട്രോമാൻ ഇ ശ്രീധരന്‍റെ നടപടിയില്‍ ദുഃഖമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പലതും നേടാനാകില്ല; ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ തയ്യാറെന്ന് ഇ ശ്രീധരൻ

ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്

ലോകം കണ്ട ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാന മന്ത്രിമാരിൽ ഒരാൾ; മോദി ചെയ്യുന്നത് വിസ്മയകരമായ കാര്യങ്ങള്‍: ഇ ശ്രീധരന്‍

നല്‍കിയ വാഗ്ദാനങ്ങൾ നിറവേറ്റി രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുകയാണ് വേണ്ടത്. അത് രണ്ടും വിസ്മയകരമായി അദ്ദേഹം ചെയ്യുന്നുണ്ട്.

Page 1 of 1211 2 3 4 5 6 7 8 9 121