കോൺ​ഗ്രസിൽ കലാപമുയർത്തി പുറത്താക്കപ്പെട്ട പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

കോൺഗ്രസിൽ ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് അഭിപ്രായപ്പെട്ടു.

അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ; എംകെ മുനീറിന് മറുപടിയുമായി മുഖ്യമന്ത്രി

അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവർ തൊഴിലല്ലെ എടുക്കുന്നത്.

പ്രതിഷേധ സാധ്യത; എകെജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്

നിലവില്‍ ഡിസിപി ദിവ്യ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്ററിന് മുന്നില്‍ പോലീസ് മുന്‍കരുതലുകൾ ഒരുക്കിയിട്ടുള്ളത്.