അമ്പെയ്ത്തില്‍ പരിശീലനം നടത്തുന്നതിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അബദ്ധത്തില്‍ അമ്പ് തുളച്ചുകയറി

കൈയ്യുടെ കുഴയിലൂടെ മുകളിലൂടെ കയറിയ അമ്പ് ശിവാംഗിനിയുടെ തോളെല്ല് തുളച്ച് മുന്നോട്ടുപോയിട്ടുണ്ടെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

ജെഎന്‍യുവിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍; രേഖാമൂലം ഉറപ്പ് വേണമെന്ന് വിദ്യാര്‍ത്ഥികള്‍

തങ്ങള്‍ക്ക് വൈസ് ചാന്‍സ്‍ലറില്‍ വിശ്വാസമില്ല. എബിവിപി നേതാവിനെ പോലെയാണ് വൈസ് ചാന്‍സ്‍ലര്‍ പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നടി ദീപിക പദുകോണിന് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി

ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടി ലക്‌നൗവില്‍ ദീപികാ പദുക്കോണിന്റെ പുതിയ ചിത്രമായ ചപക് പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അഖിലേഷ് യാദവ്.

മാലിന്യക്കുപ്പയില്‍ നിന്ന് കോണ്ടം കണ്ടെത്തിയ പൊലീസിന് നജീബിനെ കണ്ടെത്താനായില്ല; കനയ്യ കുമാര്‍

' മാലിന്യക്കുപ്പയില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയ പൊലീസിന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല . നിങ്ങള്‍

കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന ഉത്തരവുമായി സുപ്രീം കോടതി

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ങ്ങളില്‍ പുനഃപരിശോധന വേണമെന്ന് സുപ്രീം കോടതി ഉത്തരവ്. കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത്

എം കെ സ്റ്റാലിന്റെയും പനീര്‍ശെല്‍വത്തിന്റെയും വിഐപി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഇതുവരെയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സിആര്‍പിഎഫ് കമാന്‍ഡോകളാണ് ഇരുവര്‍ക്കും സുരക്ഷ നല്‍കിയിരുന്നത്.

പൗരത്വഭേദഗതി അനുകൂലിച്ച് ഒപ്പിടാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ബിജെപി; ബെംഗളുരുവില്‍ കോളജിന് മുമ്പില്‍ സംഘര്‍ഷം

ബെംഗളുരു: പൗരത്വഭേദഗതിയെ അനുകൂലിച്ച് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ഒപ്പുരേഖപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് ബെംഗളുരു കോറമംഗലയില്‍ സംഘര്‍ഷത്തിന് ഇടയാക്കി. കോറമംഗല ജ്യോതി

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഹർജികൾ; സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും

കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ്, കാശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

Page 8 of 1470 1 2 3 4 5 6 7 8 9 10 11 12 13 14 15 16 1,470