തമിഴനെന്ന നിലയില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത്? ചാനല്‍ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ്അതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഇരുന്നുകൊണ്ട് പോണ്‍ വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല; കർണാടക മന്ത്രി

നിയമ പാര്‍ലമെന്‍ററികാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ജെ സി മധുസ്വാമിയാണ് ലക്ഷ്മണ്‍ സാവദിയെ പിന്തുണച്ച് രംഗത്തെത്തിയത്.

പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നു; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുന്‍ എംഎല്‍എ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി

അവിടെ ഹിന്ദുക്കളും സിഖുകാരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ പോലും സുരക്ഷിതരല്ലെന്നും അദ്ദേഹം പറയുന്നു.

യുപിയില്‍ അംബേദ്‌കർ പ്രതിമ തകർത്തു; വന്‍ പ്രതിഷേധവുമായി ദളിതർ തെരുവിലിറങ്ങി

പ്രതിമ തകര്‍ക്കപ്പെട്ടത്തില്‍ കുപിതരായ പ്രദേശത്തെ ദളിതർ വൻ പ്രതിഷേധവുമായി രംഗത്ത് വന്നു.

ഭരണഘടന നല്‍കുന്ന സംവരണ ആശയത്തെ അനുകൂലിക്കുന്നു; സമൂഹ്യവും സാമ്പത്തികവുമായ അന്തരം മാറാന്‍ സംവരണം ആവശ്യമാണെന്ന് ആർഎസ്എസ്

പുഷ്‌കറിൽ നടന്നിരുന്ന മൂന്ന് ദിവസത്തെ ആർഎസ്എസ് കോർഡിനേഷൻ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയസ്സന്‍റെ വേഷത്തില്‍ വീല്‍ ചെയറിലെത്തി വിമാനത്താവളത്തില്‍ ആള്‍മാറാട്ടം; മുപ്പത്തിരണ്ടുകാരന്‍ പിടിയില്‍

അമ്രിക് സിംഗ് എന്ന പേരിലുള്ള എണ്‍പത്തൊന്‍പതുകാരന്‍റെ പാസ്പോര്‍ട്ടുമായാണ് ഇയാള്‍ എത്തിയത്.

യുഎന്നില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മോദിയെ പിന്തുണയ്ക്കും: ശശി തരൂര്‍

അതേസമയം രാജ്യത്തിന്റെ ഉള്ളിൽ കേന്ദ്രത്തെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രേരക് സ്ഥാനം എത്തുന്നു; ആര്‍എസ്എസ് മോഡലില്‍ സംഘടനാ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്

ഇത്തരം ഒരു മാതൃക സ്വീകരിക്കുക വഴി പാര്‍ട്ടിയുടെ ആശയവും ചരിത്രവും പ്രവര്‍ത്തകരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.