ഡല്‍ഹിയില്‍ ഞാനാണു സര്‍ക്കാര്‍- ലെഫ്റ്റനന്റ് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ദില്ലിയിലെ സര്‍ക്കാര്‍ താനാണെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു.

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജിനെ പ്രതിചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കാതെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒരുവര്‍ഷമെടുത്ത് നടത്തിയ അന്വേഷണത്തിന്

ഒളികാമറയില്‍ കുടുങ്ങിയ ഉത്തരാണ്ഡ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

ഡെറാഡൂണ്‍: ഒളികാമറയില്‍ കുടുങ്ങിയ ഉത്തരാണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. മദ്യവ്യാപാര ലൈസന്‍സ് അനുവദിക്കുന്നതിന് ഇദ്ദേഹം

ഹരിയാനയിൽ റെയില്‍വേ ട്രാക്കില്‍ നിന്ന് ഏഴു റോക്കറ്റുകള്‍ കണ്ടെത്തി

ഹരിയാനയിലെ ഷബാദിലെ  റെയില്‍വേ ട്രാക്കില്‍ നിന്ന് ഏഴു റോക്കറ്റുകള്‍ കണ്ടെത്തി. ഏറെ തിരക്കുള്ള അംബാല-ഡല്‍ഹി റൂട്ടിലെ ട്രാക്കില്‍ നിന്നാണ് ഒരു

മഹാരാഷ്ട്രയിൽ കടബാധ്യതയെത്തുടര്‍ന്ന് രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്തു

മഹാരാഷ്ട്രയിലെ നന്ദദ് ജില്ലയില്‍ കടബാധ്യതയെത്തുടര്‍ന്ന് രണ്ടു കര്‍ഷകര്‍കൂടി വിഷംകഴിച്ച് ആത്മഹത്യചെയ്തു. ഇതോടെ കഴിഞ്ഞ ജനവരിക്കും ജൂലായ് 19-നും ഇടയില്‍ സംസ്ഥാനത്തെ

ഐസിസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്ന 39 ഇന്ത്യക്കാരും സുരക്ഷിതർ : സഹമന്ത്രി വി.കെ. സിംഗ്

ഇറാക്കിലെ മൊസൂളിൽ ഒരു വർഷത്തിലധികമായി ഐസിസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്ന 39 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. വിവിധ

സല്യൂട്ട് വിവാദം :എ.ഡി.ജി.പി ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്

സല്യൂട്ട് വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് നോട്ടീസ് നല്‍കിയത്.

കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാല് യുവാക്കളില്‍ ഒരാളുടെ മൃതദേഹം തമിഴ്‌നാട് തീരത്തുനിന്നു കണ്‌ടെടുത്തു

കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാല് യുവാക്കളില്‍ ഒരാളുടെ മൃതദേഹം തമിഴ്‌നാട് തീരത്തുനിന്നു കണ്‌ടെടുത്തു. മണ്ടക്കാട് തീരത്ത് അടിഞ്ഞ

യാക്കൂബ് മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് സി.പി.എം

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ സി.പി.എം. മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന്

മദ്യപിച്ച് കാര്‍ ഓടിച്ച യുവാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന 70 വയസ്സുള്ള വൃദ്ധനെ ഇടിച്ചുകൊന്നു

മദ്യപിച്ച് വാഹനമോടിച്ച യുവാക്കളുടെ വാഹനമിടിച്ച് വുദ്ധന്റെ ജീവന്‍ നഷ്ടപ്പെട്ടു. കായംകുളംതിരുവല്ല സംസ്ഥാന പാതയില്‍ ചെട്ടികുളങ്ങര തട്ടയ്ക്കാട്ടുപടിക്കു സമീപമായിരുന്നു ദാരുണമായ അപകടമുണ്ടായത്.

Page 20 of 83 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 83