ഹരിയാനയിൽ റെയില്‍വേ ട്രാക്കില്‍ നിന്ന് ഏഴു റോക്കറ്റുകള്‍ കണ്ടെത്തി

single-img
22 July 2015

download (3)ഹരിയാനയിലെ ഷബാദിലെ  റെയില്‍വേ ട്രാക്കില്‍ നിന്ന് ഏഴു റോക്കറ്റുകള്‍ കണ്ടെത്തി. ഏറെ തിരക്കുള്ള അംബാല-ഡല്‍ഹി റൂട്ടിലെ ട്രാക്കില്‍ നിന്നാണ് ഒരു പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ റോക്കറ്റുകള്‍ ലഭിച്ചത്. റെയില്‍വേ ട്രാക്കില്‍ പെട്ടി ഉപേക്ഷക്കപ്പെട്ട നിലയില്‍ കിടക്കുന്ന കാര്യം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്.