മഹാരാഷ്ട്രയിൽ കടബാധ്യതയെത്തുടര്‍ന്ന് രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്തു

single-img
22 July 2015

download (2)മഹാരാഷ്ട്രയിലെ നന്ദദ് ജില്ലയില്‍ കടബാധ്യതയെത്തുടര്‍ന്ന് രണ്ടു കര്‍ഷകര്‍കൂടി വിഷംകഴിച്ച് ആത്മഹത്യചെയ്തു. ഇതോടെ കഴിഞ്ഞ ജനവരിക്കും ജൂലായ് 19-നും ഇടയില്‍ സംസ്ഥാനത്തെ എട്ടുജില്ലകളിലായി 1,494 കര്‍ഷകരാണ് ആത്മഹത്യചെയ്തത്.