ജീവനക്കാരനെ തല്ലിയ കേസിൽ ശിക്ഷിക്കപ്പെട്ട ഗോവ മന്ത്രി രാജിവച്ചു

പനാജി: ജീവനക്കാരനെ മുറിയിൽ വിളിച്ചു വരുത്തി തല്ലിയ കേസിൽ ശിക്ഷിക്കപ്പെട്ട ഗോവ മന്ത്രി രാജിവച്ചു. ഫ്രാൻസിസ്‌കോ മിക്കി പാച്ചെക്കൊയാണു രാജിവച്ചത്. ബിജെപിയുടെ

ചാവക്കാട് സദാചാര കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: ചാവക്കാട് നടന്ന സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പേർ അറസ്റ്റിൽ. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്, റംഷാദ് എന്നിവരാണ് പോലീസിന്റെ

പ്രശസ്ത ഇന്ത്യന്‍ പര്‍വ്വതാരോഹകൻ മല്ലി മസ്‌താന്‍ ബാബു മരണപ്പെട്ടു

ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ പര്‍വ്വതാരോഹകൻ മല്ലി മസ്‌താന്‍ ബാബു മരണപ്പെട്ടതായി റിപ്പോര്‍ട്ട്‌. ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയ്‌ക്കും ചിലിയ്‌ക്കും ഇടയിലെ ആന്‍ഡസ്‌ മൗണ്ടന്‍

ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ ചതിച്ച കെജ്രിവാളിനോട് ദൈവവവും ചരിത്രവും ക്ഷമിക്കില്ല-കെജ്രിവാളിന് പ്രശാന്ത് ഭൂഷൺന്റെ തുറന്ന കത്ത്

എഎപിയെ ഹൈക്കമാന്‍ഡ് കേന്ദ്രീകൃത പാര്‍ട്ടിയാക്കി മാറ്റി ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ ചതിച്ച കെജ്രിവാളിനോട് ദൈവവവും ചരിത്രവും ക്ഷമിക്കില്ലെന്ന് വിമത നേതാവ് പ്രശാന്ത്

ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷൽ പ്രോസിക്യൂട്ടർ

2050 ൽ ഇന്ത്യ മുസ്ലീം രാജ്യമാകാതിരിക്കാൻ ഹിന്ദുക്കൾ കുട്ടികളുടെ എണ്ണം കൂട്ടണം ഘര്‍വാപസി പിന്‍തുടരണം- വിഎച്ച്പി

ദില്ലി: 2050 ആവുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായി ഇന്ത്യ മാറാതിരിക്കാൻ വിഎച്ച്പി മുന്നിട്ടിറങ്ങുന്നു. ഇതിനായി ഹിന്ദു കുടുംബങ്ങള്‍

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

നടി ജ്യോതിര്‍മയിയും യുവസംവിധായകന്‍ അമല്‍ നീരദും തമ്മിൽ വിവാഹിതരായി. കൊച്ചി റജിസ്ട്രാര്‍ ഓഫീസില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍

കേരളത്തിനനുവദിച്ച അരി, ഗോതമ്പ് വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ച അരി, ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചു. പ്രതിമാസത്തെ നിശ്ചിതവിഹിതത്തിനുപുറമെ അഡ്‌ഹോക് അലോട്ട്‌മെന്റായി നല്‍കിവന്ന 33,477 ടണ്‍ ഭക്ഷ്യധാന്യമാണ്

ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍ രണ്ടുതവണ പരാജയപ്പെട്ട 3000 പ്രൈമറി അധ്യാപകരെ പിരിച്ചുവിടും

പട്‌ന: ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍(ടെറ്റ്) രണ്ടുതവണ പരാജയപ്പെട്ട 3000 പ്രൈമറി അധ്യാപകരെ ബിഹാര്‍ സര്‍ക്കാര്‍ പിരിച്ചുവിടും. പട്‌ന ഹൈക്കോടതിവിധിയെത്തുടര്‍ന്നാണ് നടപടി.

Page 91 of 106 1 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 106