കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്റെ ഭാര്യക്ക് സർക്കാർ ജോലി; ബിജെപി സർക്കാരിന്റെ നിയമന ഉത്തരവ് റദ്ദാക്കി കോൺഗ്രസ് സർക്കാർ

അതേസമയം, സർക്കാർ മാറുമ്പോൾ മുൻകാല താൽക്കാലിക നിയമനങ്ങൾ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം.ആർ രവികുമാർ

റിസോർട്ടിൽ ഭാര്യക്കും മകനും നിക്ഷേപമുണ്ട്; എന്നാലത് അനധികൃതമല്ല; പാർട്ടിക്ക് വിശദീകരണം നൽകി ഇപി ജയരാജൻ

12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്.

രാജസ്ഥാനില്‍ ഭര്‍ത്താവിന്‍റെ മുന്നിൽ യുവതിയെ നാലു പേര്‍ കൂട്ടബലാത്സംഗം ചെയ്തു

മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പിണ്ട്വാര പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് പറഞ്ഞു.

പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി